ലെവൽ അപ് ക്യാംപ് സംഘടിപ്പിച്ചു
ദുബായ് ∙ യുഎഇയിലെ മലയാളി ഡിസൈനർമാരുടെ കൂട്ടായ്മയായ വര പുതിയ അംഗങ്ങൾക്കായി ലെവൽ അപ് ക്യാംപ് സംഘടിപ്പിച്ചു.

ദുബായ് ∙ യുഎഇയിലെ മലയാളി ഡിസൈനർമാരുടെ കൂട്ടായ്മയായ വര പുതിയ അംഗങ്ങൾക്കായി ലെവൽ അപ് ക്യാംപ് സംഘടിപ്പിച്ചു. വിവിധ എമിറേറ്റുകളിൽനിന്നുള്ള എഴുപതോളം പേർ പങ്കെടുത്തു. എങ്ങനെ ഒരു സംരംഭകനാകാം എന്ന വിഷയത്തിൽ സുകേഷ് ഗോവിന്ദൻ ക്ലാസ് എടുത്തു. വരയിലെ കലാകാരന്മാരുടെ പരിപാടിയായ ആർട്ടെക്‌സ് സീസൺ-2 ജനുവരിയിൽ നടത്താനും തീരുമാനമായി. പരിപാടിയുടെ വിജയത്തിനായി സബ് കമ്മിറ്റികൾക്കും രൂപം നൽകി.
ക്രിയേറ്റീവ് ഡയറക്ടർ മുബഷിർ, ചെയർമാൻ സജീർ, അൻസാർ മുഹമ്മദ്, ജിബിൻ, ജയേഷ്, വിദ്യ,റിയാസ് മുഹമ്മദ്, അനസ് റംസാൻ, മുബഷിർ, ജംനാസ്, ഷഫ്‌നാസ്, ഷംനാഫ്, ഷമീം മുഹമ്മദ്, റിയാസ് മല്ലു, എ.കെ.എം. ശരീഫ്, നൗഫൽ, ഗോഡ് വിൻ, നൗഫൽ പെരിന്തൽമണ്ണ, ഫാജി, അഞ്ജലി, വിബിൻ, ജോഫിൻ, വസന്തകുമാർ, മുസ്തഫ തുടങ്ങിയവർ പങ്കെടുത്തു.