റിയാദ് ∙ റിയാദ് പ്രവിശ്യയിലെ അല്‍ഖര്‍ജില്‍ ആഘോഷ പരിപാടിക്കിടെ മറ്റുള്ളവരുടെ ജീവന്‍ അപകടത്തിലാക്കി ആകാശത്തേക്ക് നിറയൊഴിച്ച സൗദി യുവാവിനെ പട്രോള്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഇദ്ദേഹത്തെ വിചാരണയഅക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി. സൈബര്‍ ക്രൈം നിയമം ലംഘിച്ച് വെടിവയഅപ്പ് ദൃശ്യങ്ങള്‍ ചിത്രീകരിച്ച്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റിയാദ് ∙ റിയാദ് പ്രവിശ്യയിലെ അല്‍ഖര്‍ജില്‍ ആഘോഷ പരിപാടിക്കിടെ മറ്റുള്ളവരുടെ ജീവന്‍ അപകടത്തിലാക്കി ആകാശത്തേക്ക് നിറയൊഴിച്ച സൗദി യുവാവിനെ പട്രോള്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഇദ്ദേഹത്തെ വിചാരണയ്ക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി. സൈബര്‍ ക്രൈം നിയമം ലംഘിച്ച് വെടിവയ്പ്പ് ദൃശ്യങ്ങള്‍ ചിത്രീകരിച്ച് സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചയാളെ കണ്ടെത്തി അറസ്റ്റ് ചെയ്യാന്‍ ശ്രമം തുടരുന്നതായി പൊതുസുരക്ഷാ വകുപ്പ് അറിയിച്ചു.

English Summary:

Young man arrested for firing shots in Riyadh.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT