ദുബായ്∙ ദുബായിലെ വീസ സേവനങ്ങളും യാത്രാ സംവിധാനങ്ങളും പരിചയപ്പെടുത്തുന്നതിന് ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്‌സ്( ജി ഡി ആർ എഫ് എ ) ദുബായ് മാളിൽ പ്രത്യേക പ്രദർശനം നടത്തി. നിങ്ങൾക്ക് വേണ്ടി ഞങ്ങളിവിടെ എന്ന പ്രമേയത്തിൽ നടക്കുന്ന ക്യാംപെയ്നിന്‍റെ ഭാഗമായാണ് ഈ പ്രദർശനം. പരിപാടിയിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ്∙ ദുബായിലെ വീസ സേവനങ്ങളും യാത്രാ സംവിധാനങ്ങളും പരിചയപ്പെടുത്തുന്നതിന് ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്‌സ്( ജി ഡി ആർ എഫ് എ ) ദുബായ് മാളിൽ പ്രത്യേക പ്രദർശനം നടത്തി. നിങ്ങൾക്ക് വേണ്ടി ഞങ്ങളിവിടെ എന്ന പ്രമേയത്തിൽ നടക്കുന്ന ക്യാംപെയ്നിന്‍റെ ഭാഗമായാണ് ഈ പ്രദർശനം. പരിപാടിയിൽ അധികൃതർ   ഉപയോക്താക്കളുമായി നേരിട്ട് സംവദിക്കുകയും വിവിധ സേവനങ്ങളെക്കുറിച്ച്  വിശദമായി പരിചയപ്പെടുത്തുകയും ചെയ്തു 

ദുബായിലെ വിവിധ സ്ഥലങ്ങളിൽ മുൻപ് നടത്തിയ പ്രദർശനങ്ങളുടെ തുടർച്ചയാണ് ദുബായ് മാളിലെയും പ്രദർശനം. വീസ സേവനങ്ങളുടെ പ്രാപ്യതയും ഉപയോക്താക്കൾക്ക് എളുപ്പത്തിൽ അവ എങ്ങനെ ലഭ്യമാക്കാമെന്നും പൊതുജനങ്ങൾക്ക് ബോധവൽക്കരിക്കുക എന്നതാണ് ഈ പ്രദർശനത്തിന്റെ പ്രധാന ലക്ഷ്യമെന്ന് അധികൃതർ പറഞ്ഞു.  ഗോൾഡൻ വീസ, പ്രവേശനാനുമതി, എമിറേറ്റ്സ് ഐഡി, പ്രവാസികൾക്കുള്ള താമസ കുടിയേറ്റ നിയമോപദേശം, യുഎഇ സ്വദേശികൾക്കുള്ള സേവനങ്ങൾ, കുട്ടികളുടെ പാസ്‌പോർട്ട് പ്ലാറ്റ്ഫോം തുടങ്ങിയ വിവിധ സർവീസുകളുടെ വിശദവിവരങ്ങൾ  പവിലിയനിൽ  ഉൾപ്പെടുത്തിയിരുന്നു. കൂടാതെ ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിനായി രൂപകൽപന ചെയ്ത നൂതന പ്ലാറ്റ്‌ഫോമായ “04” സേവനവും അവതരിപ്പിച്ചു.

ADVERTISEMENT

പ്രദർശന പവിലിയൻ ജി ഡി ആർ എഫ് എയുടെ ഇൻസ്റ്റിറ്റ്യൂഷണൽ സപോർട്ട് അസിസ്റ്റന്റ് ഡയറക്ടർ ബ്രി. അബ്ദുസമദ് ഹുസൈൻ സുലൈമാൻ സന്ദർശിച്ചു.