കണ്ണൂര്‍ സ്വദേശി ഹൃദയാഘാതം മൂലം സലാലയില്‍ അന്തരിച്ചു.

കണ്ണൂര്‍ സ്വദേശി ഹൃദയാഘാതം മൂലം സലാലയില്‍ അന്തരിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സലാല∙ കണ്ണൂര്‍ സ്വദേശി ഹൃദയാഘാതം മൂലം സലാലയില്‍ അന്തരിച്ചു. തലശ്ശേരി, ചിരക്കര കാടന്‍ കണ്ടി മുഹമ്മദ് അജ്മല്‍ (26) ആണ് ഹൃദയാഘാതം മൂലം മരിച്ചത്. സലാല ഹസ്സന്‍ ബിന്‍ താബിത് ഹോട്ടലിലെ ജീവനക്കാരനായിരുന്നു. പിതാവ്: പരേതനായ പുത്തന്‍ പുര ഉമ്മര്‍. മാതാവ്: ഷമീറ കാടന്‍ കണ്ടി. അവിവാഹിതനാണ്. 

സലാല ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

English Summary:

Heart Attack: A native of Thalassery passed away in Oman

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT