ഷാർജ ∙ വർക്കല എസ്എൻ കോളജ് അലമ്നൈ അസോസിയേഷൻ (സ്‌നാകോസ്) ഓണം ആഘോഷിച്ചു.

ഷാർജ ∙ വർക്കല എസ്എൻ കോളജ് അലമ്നൈ അസോസിയേഷൻ (സ്‌നാകോസ്) ഓണം ആഘോഷിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഷാർജ ∙ വർക്കല എസ്എൻ കോളജ് അലമ്നൈ അസോസിയേഷൻ (സ്‌നാകോസ്) ഓണം ആഘോഷിച്ചു. അക്കാഫ് ഇവന്റ്സ് പ്രസിഡന്റ് ചാൾസ് പോൾ ഉദ്ഘാടനം ചെയ്തു. സ്നാകോസ് പ്രസിഡന്റ് സലീം സെയ്ദ് അധ്യക്ഷത വഹിച്ചു. ഇന്ത്യൻ അസോസിയേഷൻ ഷാർജ പ്രസിഡന്റ്‌ നിസാർ തളങ്കര, സ്‌നാകോസ് ജനറൽ സെക്രട്ടറി ഷിബു മുഹമ്മദ്‌, അഭിലാഷ് രത്‌നാകരൻ, ലക്കി രാമചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.

English Summary:

Snakos conducted onam celebration