ഷാർജ ∙ ഇന്ത്യൻ അസോസിയേഷൻ ഷാർജ ഗാന്ധിജയന്തി ആഘോഷിച്ചു. പ്രസിഡന്റ് നിസാർ തളങ്കരയുടെ നേതൃത്വത്തിൽ ഗാന്ധിജിയുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജനറൽ സെക്രട്ടറി പി. ശ്രീപ്രകാശ്, ട്രഷറർ ഷാജി ജോൺ, വൈസ് പ്രസിഡന്റ് പ്രദീപ് നെന്മാറ, കെ.കെ. താലിബ്, പ്രഭാകരൻ പയ്യന്നൂർ, മുരളീധരൻ ഇടവന,യൂസഫ് സഗീർ, മാത്യു മണപ്പാറ, ഷാർജ ഇന്ത്യൻ സ്‌കൂൾ പ്രിൻസിപ്പൽ പ്രമോദ് മഹാജൻ എന്നിവർ പങ്കെടുത്തു. 

English Summary:

Indian Association Sharjah Gandhi Jayanti Celebration