ഒഐസിസി കുവൈത്ത് ഗാന്ധി ജയന്തി ആഘോഷിച്ചു
കുവൈത്ത് സിറ്റി ∙ മഹാത്മാ ഗാന്ധിയുടെ 155 മത് ജന്മദിനം ഒഐസിസി കുവൈത്ത് കേക്ക് മുറിച്ചും മധുരപലഹാരങ്ങൾ വിതരണം ചെയ്തും ആഘോഷിച്ചു. ഒഐസിസി ഓഫീസിൽ വെച്ച് നടന്ന ആഘോഷത്തിൽ നാഷണൽ പ്രസിഡന്റ് വര്ഗീസ് പുതുക്കുളങ്ങര ഉത്ഘാടന കർമ്മം നിർവഹിച്ചു. വൈസ് പ്രസിഡന്റ് സാമുവൽ ചാക്കോ അധ്യക്ഷനായിരുന്നു. നാഷനൽ ജനറൽ

കുവൈത്ത് സിറ്റി ∙ മഹാത്മാ ഗാന്ധിയുടെ 155–ാം ജന്മദിനം ഒഐസിസി കുവൈത്ത് കേക്ക് മുറിച്ചും മധുരപലഹാരങ്ങൾ വിതരണം ചെയ്തും ആഘോഷിച്ചു. ഒഐസിസി ഓഫീസിൽ വെച്ച് നടന്ന ആഘോഷം നാഷനൽ പ്രസിഡന്റ് വർഗീസ് പുതുക്കുളങ്ങര ഉദ്ഘാടനം ചെയ്തു.. വൈസ് പ്രസിഡന്റ് സാമുവൽ ചാക്കോ അധ്യക്ഷനായിരുന്നു.
നാഷനൽ ജനറൽ സെക്രട്ടറി വർഗീസ് മാരാമൺ, സെക്രെട്ടറിമാരായ ജോയ് കരവാളൂർ നിസ്സാം എം.എ വിവിധ ജില്ലകളെ പ്രതിനിധീകരിച്ച് വിപിൻ മങ്ങാട് (ആലപ്പുഴ) അനിൽ (തിരുവന്തപുരം) സിനു ജോൺ (പത്തനംതിട്ട) ജിജോ (കോട്ടയം) നിപു ജേക്കബ് (എറണാംകുളം) ബിനു (പാലക്കാട്) സജിത്ത് (മലപ്പുറം) ഷോബിൻ സണ്ണി(കണ്ണൂർ) കൂടാതെ ബിനോയ് ചന്ദ്രൻ, ലിബിൻ , തോമസ് പള്ളിക്കൽ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ബി.എസ് പിള്ള സ്വാഗതവും സെക്രട്ടറി സുരേഷ് മാത്തൂർ നന്ദിയും പറഞ്ഞു.