മസ്‌കത്ത് ∙ കലാലയം സാംസ്‌കാരിക വേദി ഒമാൻ സംഘടിപ്പിക്കുന്ന പതിനാലാമത് എഡിഷൻ നാഷനൽ സാഹിത്യോത്സവ് നവംബർ 15ന് അൽ ഹൈൽ പ്രിൻസ് പാലസിൽ നടക്കും.സാഹിത്യോത്സവ് സാംസ്‌കാരിക സമ്മേളനത്തിൽ സാഹിത്യ സാംസ്‌കാരിക മേഖലയിലെ പ്രമുഖർ പങ്കെടുക്കുമെന്നും ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. "പ്രവാസം: ചരിത്രമെഴുതിയ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മസ്‌കത്ത് ∙ കലാലയം സാംസ്‌കാരിക വേദി ഒമാൻ സംഘടിപ്പിക്കുന്ന പതിനാലാമത് എഡിഷൻ നാഷനൽ സാഹിത്യോത്സവ് നവംബർ 15ന് അൽ ഹൈൽ പ്രിൻസ് പാലസിൽ നടക്കും. സാഹിത്യോത്സവ് സാംസ്‌കാരിക സമ്മേളനത്തിൽ സാഹിത്യ സാംസ്‌കാരിക മേഖലയിലെ പ്രമുഖർ പങ്കെടുക്കും. 'പ്രവാസം: ചരിത്രമെഴുതിയ പ്രയാണങ്ങൾ' എന്ന ശീർഷകത്തിലാണ് ഇത്തവണ  സാഹിത്യോത്സവും അനുബന്ധ പരിപാടികളും സംഘടിപ്പിക്കുന്നത്.

സാഹിത്യ ചർച്ചകൾ, സാംസ്‌കാരിക സദസുകൾ,  സാഹിത്യോത്സവ് അവാർഡ് തുടങ്ങിയവും അനുബന്ധമായി നടക്കും. 80 ഇനങ്ങളിലായി പതിനൊന്ന് സോണുകളിൽ നിന്ന് മുന്നൂറിലധികം മത്സരികൾ നാഷനൽ തലത്തിൽ പങ്കെടുക്കും. . 

ADVERTISEMENT

സാഹിത്യോത്സവിൽ പങ്കെടുക്കാൻ താത്പര്യപ്പെടുന്ന വിദ്യാർഥികൾക്കും യുവജനങ്ങൾക്കും 79446616, 9481 7292, 96561016 എന്നീ നമ്പറുകളിൽ റജിസ്‌ട്രേഷന് ബന്ധപ്പെടാവുന്നതാണ്. നാഷനൽ സാഹിത്യോത്സവ് വിജയത്തിനായി ബി കെ അബ്ദുൽ ലത്തീഫ് ഹാജി  ചെയർമാനും ഹബീബ് അഷ്‌റഫ് കൺവീനറുമായി സ്വാഗത സംഘം പ്രവർത്തിച്ചുവരുന്നു. വൈസ് ചെയർമാൻ: ഇസ്മാഈൽ സഖാഫി കാളാട്,  നജീബ് മണക്കാടൻ. ജോയിന്റ് കൺവീനർ: സമീർ ഉസ്മാൻ, നിസാം കതിരൂർ. കോർഡിനേറ്റേഴ്‌സ്: ജമാലുദ്ദീൻ ലത്തീഫി, ഡോ. ജാബിർ ജലാലി. ഫൈനാൻസ് ചെയർമാൻ: അബ്ദുൽ ഖാദർ ഹാജി പെരളശ്ശേരി.

ഫൈനാൻസ് കൺവീനർ: ജബ്ബാർ പി സി കെ. അംഗങ്ങൾ: റഫീഖ് ധർമടം, ഉസ്മാൻ ഹൈൽ, ഖാരിജത് എന്നിവരാണ് മറ്റു സ്വാഗതസംഘം ഭാരവാഹികൾ. വാർത്ത സമ്മേളനത്തിൽ സ്വാഗതസംഘം ചെയർമാൻ ബി കെ അബ്ദുൽ ലത്തീഫ് ഹാജി കെവി ഗ്രൂപ്പ്, ജനറൽ കൺവീനർ ഹബീബ് അഷ്‌റഫ്, ആർ എസ് സി നാഷനൽ ജനറൽ സെക്രട്ടറി മുനീബ് കൊയിലാണ്ടി, എക്‌സിക്യൂട്ടീവ് സെക്രട്ടറി വി എം ശരീഫ് സഅദി മഞ്ഞപ്പറ്റ, സെക്രട്ടറിമാരായ ശിഹാബ് കാപ്പാട്, ഖാസിം മഞ്ചേശ്വരം, മിസ്അബ് കൂത്തുപറമ്പ് എന്നിവർ സംബന്ധിച്ചു.

English Summary:

Oman National Literature Festival on November 15