ഒപെക് പ്ലസിനെ പ്രശംസിച്ച് യുഎഇ മന്ത്രി
Mail This Article
×
ഫുജൈറ ∙ ആഗോള എണ്ണ വിപണി സന്തുലിതമാക്കുക എന്ന മഹത്തായ പ്രവർത്തനമാണ് ഒപെക് പ്ലസ് ചെയ്യുന്നതെന്ന് യുഎഇ മന്ത്രി സുഹൈൽ അൽ മസ്റൂഇ.
മധ്യപൂർവദേശത്തെ പിരിമുറുക്കങ്ങൾക്കിടയിൽ എണ്ണ വിപണിയിലെ ആശങ്കകൾക്കിടെയാണ് ഇക്കാര്യം പറഞ്ഞത്. ഇസ്രയേലിൽ ഇറാൻ മിസൈൽ ആക്രമണം നടത്തിയതിനെ തുടർന്ന് എണ്ണ വില 3 ശതമാനം ഉയർന്ന പശ്ചാത്തലത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം.
English Summary:
OPEC+ Doing 'Noble' Job of Balancing Oil Market, says UAE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.