ദുബായ് ∙ മലയാള മനോരമ ഒരുക്കുന്ന വിദ്യാരംഭം ഈ മാസം 13ന് ദുബായ് ഷെയ്ഖ് സായിദ് റോഡിൽ അൽസുഫൂഹിലെ ജെംസ് വെല്ലിങ്ടൻ ഇന്റർനാഷനൽ സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും.

ദുബായ് ∙ മലയാള മനോരമ ഒരുക്കുന്ന വിദ്യാരംഭം ഈ മാസം 13ന് ദുബായ് ഷെയ്ഖ് സായിദ് റോഡിൽ അൽസുഫൂഹിലെ ജെംസ് വെല്ലിങ്ടൻ ഇന്റർനാഷനൽ സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ മലയാള മനോരമ ഒരുക്കുന്ന വിദ്യാരംഭം ഈ മാസം 13ന് ദുബായ് ഷെയ്ഖ് സായിദ് റോഡിൽ അൽസുഫൂഹിലെ ജെംസ് വെല്ലിങ്ടൻ ഇന്റർനാഷനൽ സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. രാവിലെ 6 മുതൽ 9.30 വരെയാണ് ചടങ്ങ്.

ദുബായ് മെട്രോ റെഡ് ലൈനിൽ മാൾ ഓഫ് ദ് എമിറേറ്റ്സ് ആണ് സ്കൂളിന് സമീപമുള്ള മെട്രോ സ്റ്റേഷൻ. ദുബായ് ഇന്ത്യൻ കോൺസൽ ജനറൽ സതീഷ് കുമാർ ശിവൻ, കവിയും ഗാനരചയിതാവുമായ വയലാർ ശരത്ചന്ദ്ര വർമ, മലയാള മനോരമ എഡിറ്റോറിയൽ ഡയറക്ടർ ജോസ് പനച്ചിപ്പുറം എന്നിവരാണ് പ്രവാസി കുരുന്നുകളെ അറിവിലേക്കു കൈപിടിച്ച് ആനയിക്കുക.  കേരളീയ പൈതൃകം മുറുകെപ്പിടിച്ചാണ് ചടങ്ങുകൾ പ്രവേശന ഫീസില്ല. റജിസ്ട്രേഷൻ സൗജന്യം.

English Summary:

Registration Continues for Manorama Vidyarambham

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT