സുഹാർ ∙ സുഹാർ മലയാളി സംഘം ഇന്ത്യൻ സോഷ്യൽ ക്ലബ് സുഹാറുമായി ചേർന്ന് നടത്തുന്ന യുവജനോത്സവത്തിന്റെ ഭാഗമായി നടക്കുന്ന സ്‌റ്റേജിതര മത്സരങ്ങൾ ഈ മാസം 11ന് സുഹാർ ലുലു ഹൈപ്പർ മാർക്കറ്റ് ഹാളിൽ

സുഹാർ ∙ സുഹാർ മലയാളി സംഘം ഇന്ത്യൻ സോഷ്യൽ ക്ലബ് സുഹാറുമായി ചേർന്ന് നടത്തുന്ന യുവജനോത്സവത്തിന്റെ ഭാഗമായി നടക്കുന്ന സ്‌റ്റേജിതര മത്സരങ്ങൾ ഈ മാസം 11ന് സുഹാർ ലുലു ഹൈപ്പർ മാർക്കറ്റ് ഹാളിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സുഹാർ ∙ സുഹാർ മലയാളി സംഘം ഇന്ത്യൻ സോഷ്യൽ ക്ലബ് സുഹാറുമായി ചേർന്ന് നടത്തുന്ന യുവജനോത്സവത്തിന്റെ ഭാഗമായി നടക്കുന്ന സ്‌റ്റേജിതര മത്സരങ്ങൾ ഈ മാസം 11ന് സുഹാർ ലുലു ഹൈപ്പർ മാർക്കറ്റ് ഹാളിൽ രാവിലെ ഒമ്പത് മണി മുതൽ വൈകുന്നേരം ആറ് മണി വരെ നടക്കുമെന്ന് സംഘാടകർ അറിയിച്ചു.

കവിത, ചെറുകഥാ രചന, ഉപന്യാസ രചന, പെൻസിൽ ഡ്രോയിങ്, പെൻസിൽ കളറിങ് എന്നീ വിഭാഗങ്ങളിലാണ് മത്സരം. കവിത, ഉപന്യാസം, ചെറുകഥ തുടങ്ങിയ മത്സരങ്ങളിൽ മലയാളം, ഇംഗ്ലിഷ്, ഹിന്ദി എന്നീ ഭാഷകളിൽ പങ്കെടുക്കാം. യുവജനോത്സവം സ്റ്റേജ് മത്സരങ്ങൾ നവംബർ ഒന്ന്, രണ്ട് തീയതികളിൽ സുഹാറിൽ അരങ്ങേറും.

ADVERTISEMENT

നിരവധി മത്സരാർഥികൾ പങ്കെടുക്കുന്ന യൂത്ത് ഫെസ്റ്റ്‌വലിൽ ഇത്തവണ സിനിമാറ്റിക് ഡാൻസ് കൂടി ഉൾപ്പെടുത്തിയിട്ടുണ്ട. കേരളത്തിൽ നിന്നും മറ്റു ജി സി സി രാജ്യങ്ങളിൽ നിന്നുള്ളവരായിരിക്കും വിധികർത്താക്കൾ. മൂന്ന് വേദികളിലായി അരങ്ങേറുന്ന മത്സരത്തിൽ വിജയിക്കുന്നവരിൽ നിന്ന് കലാതിലകം, കലാപ്രതിഭ, കലാശ്രീ, സർഗ പ്രതിഭ എന്നിവരെ തിരഞ്ഞെടുക്കും.   പങ്കെടുക്കാൻ താത്പര്യമുള്ളവർക്ക് 78801169, 94295302 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

English Summary:

Sohar Malayalee Sangam Youth Festival