കൊലക്കേസ് പ്രതിയായ സൗദി പൗരന് മക്ക പ്രവിശ്യയില്‍ ഇന്നലെ വധശിക്ഷ നടപ്പാക്കി.

കൊലക്കേസ് പ്രതിയായ സൗദി പൗരന് മക്ക പ്രവിശ്യയില്‍ ഇന്നലെ വധശിക്ഷ നടപ്പാക്കി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മക്ക ∙ കൊലക്കേസ് പ്രതിയായ സൗദി പൗരന് മക്ക പ്രവിശ്യയില്‍ ഇന്നലെ വധശിക്ഷ നടപ്പാക്കി. സൗദി പൗരന്‍ ശര്‍ഖി ബിന്‍ ശാവൂസ് ബിന്‍ അഹ്മദ് അല്‍ഹര്‍ബിയെ വെടിവച്ചു കൊലപ്പെടുത്തിയ അഹ്മദ് ബിന്‍ അബ്ദുല്ല ബിന്‍ അഹ്മദ് ആലുജാബിര്‍ അല്‍ഹര്‍ബിക്ക് ആണ് ശിക്ഷ നടപ്പാക്കിയത്.

കേസില്‍ അറസ്റ്റിലായ പ്രതിക്ക് വധശിക്ഷ വിധിച്ച വിചാരണ കോടതി, കൊല്ലപ്പെട്ടയാളുടെ മക്കള്‍ക്ക് പ്രായപൂര്‍ത്തിയായതിനു ശേഷം പ്രതിയുടെ വധശിക്ഷ നടപ്പാക്കുന്നതില്‍ അഭിപ്രായം അറിയിക്കുന്നതു വരെ ശിക്ഷ നടപ്പാക്കുന്നത് നീട്ടിവയ്ക്കാന്‍ ഉത്തരവിടുകയായിരുന്നു. 

ADVERTISEMENT

പ്രായപൂര്‍ത്തിയായ മക്കളും പ്രതിക്ക് വധശിക്ഷ നല്‍കണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയും ഇക്കാര്യം കോടതിയെ അറിയിക്കുകയും ചെയ്തു. ഇതോടെ അപ്പീല്‍ കോടതിയും സുപ്രീം കോടതിയും ശിക്ഷ ശരിവച്ചു. ശിക്ഷ നടപ്പാക്കാന്‍ സല്‍മാന്‍ രാജാവിന്റെ അനുമതി ലഭിക്കുകയും ചെയ്തു. 

English Summary:

The suspect who shot the Saudi citizen was executed in Mecca.