തായിഫ് ∙ തായിഫിൽ "ബട്ടർഫ്ലൈ ഡോം" പദ്ധതി സ്ഥാപിക്കുന്നതിനായി തായിഫ് മുനിസിപ്പാലിറ്റിയും ഫറാഷത് ഗെയിം എൻ്റർടൈൻമെൻ്റ് കമ്പനിയും തമ്മിൽ നിക്ഷേപ കരാറിൽ ഒപ്പുവച്ചു.33,000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ വിവിധ സ്ഥലങ്ങളിൽ നിന്ന് എളുപ്പത്തിൽ എത്തിച്ചേരാൻ കഴിയുന്ന സ്ഥലത്താകും "യുലിസസ് ബട്ടർഫ്ലൈ ഗാർഡൻസ്"

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തായിഫ് ∙ തായിഫിൽ 'ബട്ടർഫ്ലൈ ഡോം' പദ്ധതി സ്ഥാപിക്കുന്നതിനായി തായിഫ് മുനിസിപ്പാലിറ്റിയും ഫറാഷത് ഗെയിം എൻ്റർടൈൻമെൻ്റ് കമ്പനിയും തമ്മിൽ നിക്ഷേപ കരാറിൽ ഒപ്പുവച്ചു. 33,000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ വിവിധ സ്ഥലങ്ങളിൽ നിന്ന് എളുപ്പത്തിൽ എത്തിച്ചേരാൻ കഴിയുന്ന സ്ഥലത്താകും "യുലിസസ് ബട്ടർഫ്ലൈ ഗാർഡൻസ്" നിർമ്മിക്കുക.

ഹോളോഗ്രാം ഹാൾ, ബട്ടർഫ്ലൈ എക്സിബിഷൻ, ലോകത്തിലെ ഏറ്റവും വലിയ ഗ്ലാസ് ഡോം, 2,827 ചതുരശ്ര മീറ്റർ വിസ്തീർണ്ണത്തിൽ 60 മീറ്റർ വ്യാസവും 23 മീറ്റർ ഉയരവുംമുള്ള പൂന്തോട്ടവും പദ്ധതിയിൽ ഉൾപ്പെടുന്നു. ഇത് സസ്യങ്ങൾ, പൂക്കൾ, ചിത്രശലഭങ്ങൾ എന്നിവയുടെ സങ്കേതമായിരിക്കും.

ചിത്രത്തിന് കടപ്പാട്: സബ്ക്ക്
ADVERTISEMENT

സന്ദർശകരുടെ സുഖസൗകര്യങ്ങൾക്കായി ഒരു കോഫി ലോഞ്ച്, വിവിധ പരിപാടികൾക്കും വിനോദ പ്രവർത്തനങ്ങൾക്കുമായി  സ്റ്റെജ്, കൂടാതെ ഔട്ട്ഡോർ ഗാർഡനുകളും 5,000 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള ഗ്ലാസ് ഡോമിന് ചുറ്റുമുള്ള സവിശേഷമായ പാരിസ്ഥിതിക തടാകവും പ്രോജക്ടിലുണ്ട്.

ചിത്രത്തിന് കടപ്പാട്: സബ്ക്ക്

തടാകം രൂപകൽപന ചെയ്തിരിക്കുന്നത് 1,400 ചതുരശ്ര മീറ്റർ വിസ്തീർണ്ണത്തിലാണ്. സന്ദർശകർക്ക് ഇവിടെ ബോട്ടുകളിലാണ് സന്ദർശിക്കാനാകുക. 

English Summary:

Butterfly Dome Project will be Established in Taif

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT