ഡയസ്പോറ സമ്മിറ്റ് ഇൻ ഡൽഹി യുഎഇയിലെ കൺവൻഷൻ ഇന്ന്
അബുദാബി ∙ വിമാനയാത്രാ നിരക്ക്, വോട്ടവകാശം തുടങ്ങിയ സുപ്രധാന പ്രവാസി വിഷയങ്ങൾ മുൻനിർത്തി ഡിസംബറിൽ സംഘടിപ്പിക്കുന്ന ഡയസ്പോറ സമ്മിറ്റ് ഇൻ ഡൽഹിയുടെ യുഎഇയിലെ പ്രഖ്യാപന-പ്രചാരണ കൺവൻഷൻ ഇന്നു രാത്രി 8.30ന് ഇന്ത്യൻ ഇസ്‌ലാമിക സെന്ററിൽ നടത്തും.

അബുദാബി കെഎംസിസിയുടെ നേതൃത്വത്തിൽ യുഎഇയിലെ മുപ്പതിലേറെ പ്രവാസി സംഘടനകളുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഡൽഹിയിൽ നടത്തുന്ന സമ്മിറ്റിൽ കേരളത്തിൽ നിന്നുള്ള എംപിമാർ, മന്ത്രിമാർ തുടങ്ങിയവർ പങ്കെടുക്കും. നേരത്തേ നടത്താൻ ഉദ്ദേശിച്ചിരുന്ന പരിപാടി വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് ഡിസംബറിലേക്കു നീട്ടിവച്ചത്.