സൗദിയിൽ ഒറ്റയ്ക്ക് വഴി വെട്ടി വന്ന 'ഇന്ദിര'; പ്രവാസി മലയാളിയുടെ 'മധുര പ്രതികാരം', ജർമനിയിൽ വിദ്യാർഥിയുടെ മരണം; 7 രാജ്യാന്തര വാർത്തകൾ
നാട്ടിലെ ബസ് സർവീസ് പരാജയപ്പെട്ടു; 'ചലിക്കുന്ന കൊട്ടാരം' സ്വന്തമാക്കി പ്രവാസി യുവാവിന്‍റെ മധുര പ്രതികാരം ദുബായ് ∙ 'വരവേൽപ്പ്' എന്ന സിനിമയിലെ മോഹൻലാലിന്‍റെ കഥാപാത്രത്തെ പോലെ നാട്ടിൽ ബസ് സർവീസ് ആരംഭിച്ച് പൊളിഞ്ഞുപാളീസായ പ്രവാസി യുവാവ് ഇന്ന് ലോകത്തെ ഏറ്റവും വിലകൂടിയ ആഡംബര കാറുകളിലൊന്നായ റോൾസ്

നാട്ടിലെ ബസ് സർവീസ് പരാജയപ്പെട്ടു; 'ചലിക്കുന്ന കൊട്ടാരം' സ്വന്തമാക്കി പ്രവാസി യുവാവിന്‍റെ മധുര പ്രതികാരം
ദുബായ് ∙ 'വരവേൽപ്പ്' എന്ന സിനിമയിലെ മോഹൻലാലിന്‍റെ കഥാപാത്രത്തെ പോലെ നാട്ടിൽ ബസ് സർവീസ് ആരംഭിച്ച് പൊളിഞ്ഞുപാളീസായ പ്രവാസി യുവാവ് ഇന്ന് ലോകത്തെ ഏറ്റവും വിലകൂടിയ ആഡംബര കാറുകളിലൊന്നായ റോൾസ് റോയ്സിന്റെ 2025 മോഡലായ റോൾസ് റോയ്‌സ് കള്ളിനൻ സീരിസ് 2 സ്വന്തമാക്കിയിരിക്കുന്നു. കൂടുതൽ വായിക്കാം
ഒറ്റയ്ക്ക് വഴി വെട്ടി വന്ന ഇന്ത്യൻ വനിത; സൗദിയുടെ ഗതാഗതമേഖലയുടെ ‘കടിഞ്ഞാൺ’ ഇന്ന് ഇന്ദിരയുടെ കയ്യിൽ...
റിയാദ് ∙ റിയാദ് മെട്രോ സ്റ്റേഷൻ മാസ്റ്ററുടെ ജോലിയിൽ പ്രവേശിച്ച ശേഷം ഇന്ദിരാ ഈഗലപാട്ടി മനസ്സില്‍ ഉറക്കെ പറഞ്ഞു; ഒറ്റയ്ക്ക് വഴി വെട്ടി വന്നവനാടാ ഞാൻ. കൂടുതൽ വായിക്കാം
ബിഗ് ടിക്കറ്റ്: അബുദാബിയിലെ ഡെലിവറി ഡ്രൈവർക്ക് 45 കോടിയിലേറെ രൂപ ഗ്രാൻഡ് പ്രൈസ്...
അബുദാബി ∙ ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ (സീരീസ് 267) അബുദാബിയിലെ ഡെലിവറി ഡ്രൈവർക്ക് 45 കോടിയിലേറെ രൂപ (20 ദശലക്ഷം ദിർഹം) ഗ്രാൻഡ് പ്രൈസ്. ബംഗ്ലാദേശ് സ്വദേശി അബ്ദുൽ മൻസൂർ അബ്ദുൽ സുബൂറി(50)നാണ് 45 കോടിയിലേറെ രൂപ സമ്മാനം ലഭിച്ചത്. കൂടുതൽ വായിക്കാം
യുഎഇയിൽ ഹൈക്കിങ്ങിനിടെ സൂര്യതാപമേറ്റ് ഇന്ത്യൻ വിദ്യാർഥി മരിച്ച സംഭവം: അറിയണം അപകടസാധ്യതകൾ; വേണം സുരക്ഷാനടപടികൾ...
കോട്ടയം ∙ ഹൈക്കിങ്ങിനിടെ അശ്രദ്ധ മൂലമുണ്ടാകുന്ന അപകടം സാധാരണമാണ്. ദിവസങ്ങൾക്ക് മുൻപ് യുഎഇയിൽ ഹൈക്കിങ്ങിനിടെ ഇന്ത്യൻ വിദ്യാർഥിക്ക് സൂര്യതാപമേറ്റ് ദാരുണാന്ത്യം സംഭവിച്ചിരുന്നു. കൂടുതൽ വായിക്കാം
'ജീവിതം നശിപ്പിക്കുമെന്ന് ഭീഷണി, 5 വർഷമായി നാട്ടിൽ പോയിട്ട്; എനിക്ക് അമ്മയെ കാണണം': നിറകണ്ണുകളോടെ മലയാളി വനിത
ദുബായ് ∙ തുടർച്ചയായ അഞ്ച് വർഷത്തെ പ്രവാസ ജീവിതത്തിന് ശേഷം പൊതുമാപ്പിലൂടെ നാട്ടിലേയ്ക്ക് പോകാനാകാനുള്ള ശ്രമം തൊഴിലുടമ കള്ളക്കേസ് നൽകിയതിനെ തുടർന്ന് നടക്കാത്തതിനാൽ മലയാളി സ്ത്രീ യുഎഇയിൽ ദുരിതത്തിൽ. കൂടുതൽ വായിക്കാം
മലയാളി വിദ്യാര്‍ഥി ജർമനിയിൽ അന്തരിച്ചു
ബര്‍ലിന്‍ ∙ മലയാളി വിദ്യാര്‍ഥി ജർമനിയിൽ അന്തരിച്ചു. ആക്കൻ ആർഡബ്ല്യുടിഎച്ച് യൂണിവേഴ്സിറ്റി വിദ്യാർഥി വൈഭവ് ആണ് (24) മരിച്ചത്. മെറ്റീരിയല്‍ എഞ്ചിനീയറിങ് മാസ്റ്റര്‍ ഡിഗ്രി വിദ്യാര്‍ഥിയായിരുന്നു. കൂടുതൽ വായിക്കാം
മരണത്തിലും ഒരുമിച്ച്: ആലിംഗനം ചെയ്ത നിലയിൽ മൃതദേഹങ്ങൾ, ദമ്പതികൾക്ക് ദാരുണാന്ത്യം
സൗത്ത് കാരോലൈന ∙ ഹെലൻ ചുഴലിക്കാറ്റിൽ വൃദ്ധ ദമ്പതികൾക്ക് ദാരുണാന്ത്യം. സൗത്ത് കാരോലൈനിലെ മാർസിയ (74), ജെറി (78) എന്നിവരാണ് മരിച്ചത്. ബീച്ച് ഐലൻഡിലെ ഏറ്റവും വലിയ മരങ്ങളിലൊന്ന് വൃദ്ധ ദമ്പതികളുടെ മുറിയുടെ മുകളിലേക്ക് വീഴുകയായിരുന്നു. കൂടുതൽ വായിക്കാം