റിയാദ് ∙ സൗദിയിൽ സ്‌കൂൾ കാന്റീൻ തൊഴിലാളികൾക്ക് നിർദ്ദേശങ്ങളുമായി മന്ത്രാലയം. ഭക്ഷണം പാകം ചെയ്യുമ്പോഴും കൈകാര്യം ചെയ്യുമ്പോഴും വാച്ച്, മോതിരം പോലുള്ള ആഭരണങ്ങൾ ഒഴിവാക്കണം, നഖങ്ങൾ കൃത്യമായി വൃത്തിയോടെ പരിപാലിക്കേണ്ടതുണ്ട്. ഇടവിട്ട സമയങ്ങളിൽ കൈ കഴുകണം, കാന്റീനിൽ വെച്ച് ഭക്ഷണം കഴിക്കാനോ പുകവലിക്കാനോ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റിയാദ് ∙ സൗദിയിൽ സ്‌കൂൾ കാന്റീൻ തൊഴിലാളികൾക്ക് നിർദ്ദേശങ്ങളുമായി മന്ത്രാലയം. ഭക്ഷണം പാകം ചെയ്യുമ്പോഴും കൈകാര്യം ചെയ്യുമ്പോഴും വാച്ച്, മോതിരം പോലുള്ള ആഭരണങ്ങൾ ഒഴിവാക്കണം, നഖങ്ങൾ കൃത്യമായി വൃത്തിയോടെ പരിപാലിക്കേണ്ടതുണ്ട്. ഇടവിട്ട സമയങ്ങളിൽ കൈ കഴുകണം, കാന്റീനിൽ വച്ച്  പുകവലിക്കാന്‍ പാടില്ല, ജോലി സമയത്ത് ഒരു തവണ ഉപയോഗിക്കാൻ കഴിയുന്ന മുടി മൂടുന്ന നെറ്റ് നിർബന്ധമാണ്, യൂണിഫോം ധരിച്ചാവണം ജോലി ചെയ്യേണ്ടത്, കാന്റീൻ നടത്തിപ്പുകാർ ജീവനക്കാരുടെ ആരോഗ്യ വ്യവസ്ഥകൾ പാലിച്ചിരിക്കണം, പകർച്ച വ്യാധി, മുറിവുകൾ, ചർമത്തിൽ അണുബാധ, വയറിളക്കം എന്നിവ ബാധിച്ചവരെ ഭക്ഷണവുമായി നേരിട്ട് ബന്ധപ്പെടുന്ന ജോലികളിൽ ഏർപെടുത്തരുത്.

ജോലിക്കിടെ പരുക്കേൽക്കുന്ന തൊഴിലാളികളെ മുറിവ് കെട്ടി പ്രാഥമിക ശുശ്രൂഷ നൽകിയതിന് ശേഷമേ ജോലിയിൽ പ്രവേശിപ്പിക്കാവു തുടങ്ങി നിരവധി നിർദ്ദേശങ്ങളാണ് പുറത്തിറക്കിയത്. കാന്റീൻ തൊഴിലാളികൾ കൃത്യമായി പാലിക്കേണ്ട ദൈനം ദിന ചിട്ടകളാണ് നിർദ്ദേശത്തിലുള്ളത്. വിദ്യാർഥികളുടെയും അധ്യാപകരുടെയും ജീവനക്കാരുടെയും ആരോഗ്യം സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് നടപടി.

English Summary:

Ministry with instructions for school canteen workers in Saudi

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT