അജ്മാൻ ∙ പന്തളം പ്രവാസി അസോസിയേഷൻ ഓണം ആഘോഷിച്ചു. മലയാള മനോരമ ചീഫ് റിപ്പോർട്ടർ മിന്റു പി. ജേക്കബ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.എം.ജോസ് അധ്യക്ഷനായി.

അജ്മാൻ ∙ പന്തളം പ്രവാസി അസോസിയേഷൻ ഓണം ആഘോഷിച്ചു. മലയാള മനോരമ ചീഫ് റിപ്പോർട്ടർ മിന്റു പി. ജേക്കബ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.എം.ജോസ് അധ്യക്ഷനായി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അജ്മാൻ ∙ പന്തളം പ്രവാസി അസോസിയേഷൻ ഓണം ആഘോഷിച്ചു. മലയാള മനോരമ ചീഫ് റിപ്പോർട്ടർ മിന്റു പി. ജേക്കബ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.എം.ജോസ് അധ്യക്ഷനായി. പന്തളം നിവാസികളായ പർവതാരോഹകൻ ഷെയ്ഖ് ഹസൻ ഖാൻ, മജിഷ്യൻ വിനോദ് കുമാർ എന്നിവരെ ആദരിച്ചു. 

ജനറൽ സെക്രട്ടറി രമേശ് ഉള്ളന്നൂർ, തുളസീധരൻ പിള്ള, രാജേഷ് എം.പിള്ള, പൊന്നച്ചൻ കുളനട, മനോജ് മാത്യു, റോബിൻ പത്മാകരൻ എന്നിവർ പ്രസംഗിച്ചു. 10, 12 ക്ലാസുകളിൽ മികച്ച വിജയം നേടിയ അസോസിയേഷൻ അംഗങ്ങളായ വിദ്യാർഥികളെ അനുമോദിച്ചു.

English Summary:

Pandalam Pravasi Association Onam Celebration

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT