ദുബായ് ∙ അക്ഷരക്കൂട്ടം രജത ജൂബിലിയാഘോഷത്തിന്റെ ഭാഗമായി പാട്ടിന്റെ വഴികൾ എന്ന സംഗീത പരിപാടി നാളെ (6 ഞായറാഴ്ച) വൈകിട്ട് 5.30ന് ഷാർജ ഇന്ത്യൻ അസോസിയേഷൻ കോൺഫറൻസ് ഹാളിൽ നടക്കും.

ദുബായ് ∙ അക്ഷരക്കൂട്ടം രജത ജൂബിലിയാഘോഷത്തിന്റെ ഭാഗമായി പാട്ടിന്റെ വഴികൾ എന്ന സംഗീത പരിപാടി നാളെ (6 ഞായറാഴ്ച) വൈകിട്ട് 5.30ന് ഷാർജ ഇന്ത്യൻ അസോസിയേഷൻ കോൺഫറൻസ് ഹാളിൽ നടക്കും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙  അക്ഷരക്കൂട്ടം രജത ജൂബിലിയാഘോഷത്തിന്റെ ഭാഗമായി പാട്ടിന്റെ വഴികൾ എന്ന സംഗീത പരിപാടി നാളെ  വൈകിട്ട് 5.30ന് ഷാർജ ഇന്ത്യൻ അസോസിയേഷൻ കോൺഫറൻസ് ഹാളിൽ നടക്കും.

കലാനിരൂപകൻ ഇ.ജയകൃഷ്ണൻ അവതരിപ്പിക്കുന്ന പരിപാടിയിൽ മലയാളത്തിലെ സിനിമാ പാട്ടുകളുടെ പിറവി, രചനാ ചരിത്രം, സംഗീതവഴി, ഗാനാലാപനത്തിലെ പ്രത്യേകതകൾ, സംഗീതത്തിന്റെ സൗന്ദര്യം തുടങ്ങിയവ അവതരിപ്പിക്കും. മുസ്തഫ പാടൂർ, സുരേന്ദ്രൻ ചാലിശ്ശേരി, ബാബു കുമരനല്ലൂര്‍ എന്നിവരും  പങ്കെടുക്കും. 
കൂടുതൽ വിവരങ്ങൾക്ക്: 0557164151(കെ.ഗോപിനാഥൻ).

English Summary:

Aksharakkoottam Silver Jubilee Celebration

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT