പാസ്‌പോർട്ട്, ക്ലിയറൻസ് സേവനങ്ങൾ താത്കാലികമായി നിർത്തിവച്ചു
മസ്‌കത്ത് ∙ സിസ്റ്റം നവീകരണത്തിന്റെ ഭാഗമായി ഇന്ത്യൻ എംബസി പാസ്‌പോർട്ട്, എമർജൻസി സർട്ടിഫിക്കറ്റ്, പൊലീസ് ക്ലിയറൻസ് സേവനങ്ങൾ താത്കാലികമായി നിർത്തിവച്ചു.

മസ്‌കത്ത് ∙ സിസ്റ്റം നവീകരണത്തിന്റെ ഭാഗമായി ഇന്ത്യൻ എംബസി പാസ്‌പോർട്ട്, എമർജൻസി സർട്ടിഫിക്കറ്റ്, പൊലീസ് ക്ലിയറൻസ് സേവനങ്ങൾ താത്കാലികമായി നിർത്തിവച്ചു. ഒക്ടോബർ ആറ് ഞായാഴ്ച ഒമാൻ സമയം വൈകുന്നേരം 4.30 വരെ സേവനങ്ങൾ ലഭിക്കില്ലെന്ന് എംബസി അറിയിച്ചു. എന്നാൽ, ബി എൽ എസ് സെന്ററിലെ കോൺസുലാർ, വീസ സേവനങ്ങൾക്ക് തടസമുണ്ടാകില്ലെന്നും മസ്‌കത്ത് ഇന്ത്യൻ എംബസി പ്രസ്താവനയിൽ അറിയിച്ചു.