യുഎഇയുടേയും ഖത്തർ ഗവൺമെന്‍റിന്‍റെയും ഗോൾഡൻ വീസ ലഭിച്ച ഡോ. ഹംസ സുവൈദിക്ക് ഖത്തർ ഒഐസിസി ഇൻകാസ് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആദരം ഷാഫി പറമ്പിൽ എംപി കൈമാറി.

യുഎഇയുടേയും ഖത്തർ ഗവൺമെന്‍റിന്‍റെയും ഗോൾഡൻ വീസ ലഭിച്ച ഡോ. ഹംസ സുവൈദിക്ക് ഖത്തർ ഒഐസിസി ഇൻകാസ് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആദരം ഷാഫി പറമ്പിൽ എംപി കൈമാറി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ∙ യുഎഇയുടേയും ഖത്തർ ഗവൺമെന്‍റിന്‍റെയും ഗോൾഡൻ വീസ ലഭിച്ച ഡോ. ഹംസ സുവൈദിക്ക് ഖത്തർ ഒഐസിസി ഇൻകാസ് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആദരം ഷാഫി പറമ്പിൽ എംപി കൈമാറി. ക്രോൺ പ്ലാസയിൽ വച്ച് നടന്ന ചടങ്ങിലാണ് മൊമന്‍റോ കൈമാറിയത്. ചടങ്ങിന് ജില്ലാ കമ്മിറ്റി പ്രസിഡന്‍റ് പി.സി നൌഫൽ കട്ടുപ്പാറ അധ്യക്ഷത വഹിച്ചു. 

സെൻട്രൽ കമ്മിറ്റി വർക്കിങ് പ്രസിഡന്‍റ്  അൻവർ സാദത്ത്, ജനറൽ സെക്രട്ടറി മനോജ് കൂടൽ, ജില്ലാ കമ്മിറ്റി വൈ.പ്രസിഡന്‍റ്  അനിസ് കെടി വളപുരം, ട്രഷറർ ഇർഫാൻ പകര, റജീഷ് ബാബു, വസീം പൊന്നാനി, ഷാഹിദ് വിപി, രഞ്ചു പത്തനംതിട്ട, അജറ്റ് അബ്രഹാം തുടങ്ങിയവർ പങ്കെടുത്തു.

English Summary:

Malappuram OICC Incas pays tribute to Dr Hamza Suwaidi

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT