ഹൈമ തീരത്തോട് ചേര്‍ന്ന് ഭൂചലനം
മസ്‌കത്ത് ∙ ഒമാന്‍ തീരത്തോട് ചേര്‍ന്ന് കടലില്‍ ഭൂചലനം. ഹൈമയില്‍ നിന്നും 292 കി.മീ അകലെ അറബി കടലില്‍ ആണ് ഇന്നലെ വൈകുന്നേരം ഭൂചലനം റിപ്പോര്‍ട്ട് ചെയ്തതെന്ന് ഖാബൂസ് യൂനിവേഴ്‌സിറ്റി ഭൂകമ്പ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

മസ്‌കത്ത് ∙ ഒമാന്‍ തീരത്തോട് ചേര്‍ന്ന് കടലില്‍ ഭൂചലനം. ഹൈമയില്‍ നിന്നും 292 കി.മീ. അകലെ അറബി കടലില്‍ ആണ് ഇന്നലെ വൈകുന്നേരം ഭൂചലനം റിപ്പോര്‍ട്ട് ചെയ്തതെന്ന് ഖാബൂസ് യൂനിവേഴ്‌സിറ്റി ഭൂകമ്പ നിരീക്ഷണ കേന്ദ്രം അറിയിച്ചു. റിക്ടര്‍ സ്‌കെയില്‍ 3.3 തീവ്രതയിലും 32 കിലോമീറ്റര്‍ ആഴത്തിലും രേഖപ്പെടുത്തിയ ഭൂചലനം പ്രാദേശിക സമയം 6.55ന് ആണ് അനുഭവപ്പെട്ടത്.