കൊലപാതകക്കേസിൽ പ്രതിയായ വിദേശിയെ വധശിക്ഷയ്ക്ക് വിധേയനാക്കി
സൗദിയിൽ കൊലപാതകക്കേസിൽ പ്രതിയായ വിദേശിയെ വധശിക്ഷയ്ക്ക് വിധേയനാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

റിയാദ് ∙ സൗദിയിൽ കൊലപാതകക്കേസിൽ പ്രതിയായ വിദേശിയെ വധശിക്ഷയ്ക്ക് വിധേയനാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വാക്ക് തർക്കത്തെ തുടർന്ന് സൗദി പൗരനെ തലക്കടിച്ച് കൊലപ്പെടുത്തിയ ഫിലിപ്പീൻസ് പൗരനെയാണ് വധശിക്ഷയ്ക്ക് വിധേയനാക്കിയത്.
പ്രതിക്കെതിരെയുള്ള വധശിക്ഷ ഉന്നത കോടതികൾ ശരിവെച്ചതിനെത്തുടർന്ന് ശിക്ഷ നടപ്പാക്കാൻ സൗദി റോയൽ കോർട്ട് ഉത്തരവിടുകയായിരുന്നു.
English Summary: