കോഴിക്കോട് സ്വദേശി കുവൈത്തില്‍ അന്തരിച്ചു
കുവൈത്ത്‌സിറ്റി ∙ കോഴിക്കോട് സ്വദേശി കുവൈത്തില്‍ അന്തരിച്ചു. എം.കെ. റോഡ് 'ഫൈസാസ്' വസതിയിലെ ഒജിന്റകം ആലിക്കോയ (73) കുവൈറ്റില്‍ അന്തരിച്ചു. ഭാര്യ: ചെറിയ തോപ്പിലകം ആമിനബി. മക്കള്‍: ഫൈസ അലി, ഫാദിയ അലി, ഫവാസ് അലി. മരുമക്കള്‍: ഫിഹാര്‍, നിസാം അഹമ്മദ്, ആമിന ഷല്‍ഫ. പരേതരായ പള്ളിവീട്ടില്‍ ഏന്തിന്‍ കോയയുടെയും

കുവൈത്ത്‌സിറ്റി ∙ കോഴിക്കോട് സ്വദേശി കുവൈത്തില്‍ അന്തരിച്ചു. എം.കെ. റോഡ് 'ഫൈസാസ്' വസതിയിലെ ഒജിന്റകം ആലിക്കോയ (73) കുവൈത്തിൽ അന്തരിച്ചു.
ഭാര്യ: ചെറിയ തോപ്പിലകം ആമിനബി. മക്കള്‍: ഫൈസ അലി, ഫാദിയ അലി, ഫവാസ് അലി. മരുമക്കള്‍: ഫിഹാര്‍, നിസാം അഹമ്മദ്, ആമിന ഷല്‍ഫ. പരേതരായ പള്ളിവീട്ടില്‍ ഏന്തിന്‍ കോയയുടെയും ഒജിന്റകം മറിയംബിയുടെയും മകനാണ്. സഹോദരങ്ങള്‍: ഒ. അബ്ദുല്‍ ഗഫൂര്‍, മുഹമ്മദ് അശ്‌റഫ്, മെഗതി മന്‍സൂര്‍, കച്ചു, ആയിശബി, സുബൈദ, ഹലീമ, ഫാത്തിമ, ദലാല്‍ വഹീദ, പരേതനായ മമ്മുദു. കബറടക്കം കുവൈത്തില്‍ നടക്കും.