നാടിനെ ഒരുനോക്കു കൂടി കാണാതെ വിനോദൻ മടങ്ങി; കണ്ണീർ യാത്രാമൊഴി
മസ്കത്ത്∙ പ്രവാസം അവസാനിപ്പിച്ച് ഇന്ന് (തിങ്കളാഴ്ച) നാട്ടിലേക്ക് മടങ്ങാനിരുന്ന കോഴിക്കോട് സ്വദേശി ഒമാനിൽ അന്തരിച്ചു. വടകര കരിമനപ്പാലത്തെ വിനോദ് (59) ആണ് റൂവിയിലെ താമസസ്ഥലത്ത് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്. ഒമാനിലെത്തിയിട്ട് എട്ട് വർഷത്തോളമായി. റൂവി, ഹോണ്ട റോഡില്‍ ബില്‍ഡിങ് മെറ്റീരിയല്‍

മസ്കത്ത്∙ നാട്ടിലേക്കു മടങ്ങാൻ ഒരു ദിവസം ബാക്കി നിൽക്കെ പ്രവാസി ഒമാനിൽ മരിച്ചു. കോട്ടക്കടവ് പുതുപ്പണം കാതിയാർ വയലിൽ വിനോദൻ (59) ആണ് ഹൃദയാഘാതം മൂലം മരിച്ചത്. പ്രവാസം അവസാനിപ്പിച്ച് ഇന്ന് നാട്ടിലേക്ക് പോകാനിരുന്നതായിരുന്നു. ഇന്നു പുലർച്ചെ നാട്ടിലെത്തുമെന്ന പ്രതീക്ഷയിലായിരുന്നു വീട്ടുകാർ.
വിനോദ് ഒമാനിലെത്തിയിട്ട് എട്ട് വർഷത്തോളമായി. റൂവി, ഹോണ്ട റോഡില്‍ ബില്‍ഡിങ് മെറ്റീരിയല്‍ സ്ഥാപനത്തില്‍ ജോലി ചെയ്തു വരികയായിരുന്നു.
ഭാര്യ: സിന്ധു (ആശാവർക്കർ). മകൻ: തരുൺ ഗോപ്. പരേതനായ കെ.കെ.ഗോപാലന്റെയും നാരായണിയുടെയും മകനാണ്. സഹോദരങ്ങൾ: മനോജൻ, വിനീത, വിജിഷ. സംസ്കാരം ഇന്നു രാവിലെ 9ന് വീട്ടുവളപ്പിൽ.