ദോഹ ∙ ഖത്തറിൽ പ്രൈവറ്റ് ഷിപ്പിങ് കമ്പനിയിൽ ജീവനക്കാരൻ ആയിരുന്ന സതീഷ് ആന്റണി (48 ) ഹൃദയാഘാതം മൂലം ദോഹയിൽ മരിച്ചു. നാഗർകോവിൽ സ്വദേശിയാണ്. ഭാര്യ: ആൻസി. മക്കൾ: സഹയസ്, ജെന്നിഫർ. ജോൺസൺ, ഷീല എന്നിവർ സഹോദരങ്ങളാണ് മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകാനുള്ള നടപടിക്രമങ്ങൾ പൂർത്തികരിച്ചതായി പ്രവാസി വെൽഫെയർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ ∙ ഖത്തറിൽ പ്രൈവറ്റ് ഷിപ്പിങ് കമ്പനിയിൽ ജീവനക്കാരൻ ആയിരുന്ന സതീഷ് ആന്റണി (48 ) ഹൃദയാഘാതം മൂലം  ദോഹയിൽ മരിച്ചു. നാഗർകോവിൽ സ്വദേശിയാണ്. ഭാര്യ: ആൻസി. മക്കൾ: സഹയസ്, ജെന്നിഫർ. ജോൺസൺ, ഷീല എന്നിവർ സഹോദരങ്ങളാണ് 

മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകാനുള്ള നടപടിക്രമങ്ങൾ പൂർത്തികരിച്ചതായി പ്രവാസി വെൽഫെയർ ഭാരവാഹികൾ അറിയിച്ചു. ഖത്തർ എയർവേസ് വിമാനത്തിൽ മൃതദേഹം തിരുവനന്തപുരത്തേക്ക് കൊണ്ട് പോകും.

English Summary:

Satheesh Antony died in Doha

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT