ഏബ്രഹാം ജോർജ് അന്തരിച്ചു
കുവൈത്ത്/മുംബൈ∙ ഒഐസിസി കുവൈത്ത് സ്പോർട്സ് വിങ് ചെയർമാൻ മാത്യു ചെന്നിത്തലയുടെ ഭാര്യാ പിതാവ് ഏബ്രഹാം ജോർജ് (84) അന്തരിച്ചു. ചെങ്ങന്നൂർ ആറാട്ടുപുഴ കുളത്തുങ്കൽ കുടുംബാംഗമാണ് സംസ്കാരം നാളെ 12 മണിക്ക് മുംബൈ ഓഷിവാര ക്രിസ്ത്യൻ സെമിത്തേരിൽ നടക്കും. മക്കൾ ആനി മാത്യു, സുധ ജോർജ്, സുനി ജോർജ്, മരുമക്കൾ മാത്യു

കുവൈത്ത്/മുംബൈ∙ ഒഐസിസി കുവൈത്ത് സ്പോർട്സ് വിങ് ചെയർമാൻ മാത്യു ചെന്നിത്തലയുടെ ഭാര്യാ പിതാവ് ഏബ്രഹാം ജോർജ് (84) അന്തരിച്ചു. ചെങ്ങന്നൂർ ആറാട്ടുപുഴ കുളത്തുങ്കൽ കുടുംബാംഗമാണ് സംസ്കാരം നാളെ 12 മണിക്ക് മുംബൈ ഓഷിവാര ക്രിസ്ത്യൻ സെമിത്തേരിൽ നടക്കും.
മക്കൾ ആനി മാത്യു, സുധ ജോർജ്, സുനി ജോർജ്, മരുമക്കൾ മാത്യു ചെന്നിത്തല (കുവൈത്ത്) അജിത്ത് വർഗീസ് (മുറ്റം പള്ളിപ്പാട്). ഒഐസിസി കുവൈത്ത് നാഷനൽ കമ്മറ്റി അനുശോചിച്ചു.