ദുബായ്∙ എഴുത്തു കൂട്ടായ്മയായ “മഷി” “മഷി സ്മൃതിസന്ധ്യ; ഏഴ് വർഷം ഏഴ് പുസ്തകങ്ങൾ” എന്ന സാംസ്കാരിക പരിപാടി നടത്തി. പ്രവാസി എഴുത്തുകാരൻ വെള്ളിയോടൻ രചിച്ച “ഉപ്പയാണെന്റെ പ്രാർഥന” എന്ന പുസ്തകത്തിന്റെ ഇംഗ്ലിഷ് വിവർത്തനം “സലാത്ത് അബ്ബ” മാധ്യമപ്രവർത്തകൻ ഷാബു കിളിത്തട്ടിൽ പ്രകാശനം ചെയ്തു. എഴുത്തുകാരന്‍ ജോയ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ്∙ എഴുത്തു കൂട്ടായ്മയായ “മഷി”  “മഷി സ്മൃതിസന്ധ്യ; ഏഴ് വർഷം ഏഴ് പുസ്തകങ്ങൾ” എന്ന സാംസ്കാരിക പരിപാടി നടത്തി. പ്രവാസി എഴുത്തുകാരൻ വെള്ളിയോടൻ രചിച്ച “ഉപ്പയാണെന്റെ പ്രാർഥന” എന്ന പുസ്തകത്തിന്റെ ഇംഗ്ലിഷ് വിവർത്തനം “സലാത്ത് അബ്ബ”  മാധ്യമപ്രവർത്തകൻ ഷാബു കിളിത്തട്ടിൽ പ്രകാശനം ചെയ്തു. എഴുത്തുകാരന്‍ ജോയ് ഡാനിയൽ പുസ്തകം ഏറ്റു വാങ്ങി. വിവർത്തക സജിന പണിക്കർ, പ്രസാധകൻ ബാലാജി ഭാസ്കർ എന്നിവർ പങ്കെടുത്തു. അനൂജ സനൂബ് പുസ്തക പരിചയം നടത്തി.

കവി കെ. ഗോപിനാഥൻ, ഗീതാ മോഹൻ എന്നിവർ വിശിഷ്ടാതിഥികളായിരുന്നു.  അമൃത ഘോഷ്,ഫബീന അമീർ എന്നിവരായിരുന്നു അവതാരകർ. അജിത് വള്ളോലി പരിപാടി നിയന്ത്രിച്ചു. രമ്യ മണി, ദിവ്യ മധു, ജയൻ കീഴ്പേരൂര്‍ എന്നിവർ നേതൃത്വം നൽകി. ഇ. കെ ദിനേശൻ, പ്രവീൺ പാലക്കീൽ, സാബിർ , ജാസ്മിൻ, ആർതർ വില്യം, ലക്ഷ്മണൻ, അഖിലേഷ് പരമേശ്വർ, രമ്യ മണി, ദൃശ്യ ഷൈൻ എന്നിവർ പ്രസംഗിച്ചു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT