മദീന ഈന്തപ്പഴ പ്രദർശനം ജനക്കൂട്ടത്തെ ആകർഷിക്കുന്നു
മദീന ∙ ഈ വർഷത്തെ മദീന ഈന്തപ്പഴം സീസൺ പ്രദർശനം വലിയ ജനക്കൂട്ടത്തെ ആകർഷിക്കുന്നു. മേഖലയിലെ കർഷക കൂട്ടായ്മകളും കർഷകരും പ്രദർശനത്തിൽ പങ്കെടുക്കുന്നുണ്ട്. ഈന്തപ്പഴ കൃഷിയിലും സംസ്കരണത്തിലും 55 വർഷത്തിലേറെ പരിചയമുള്ള കർഷകനായ 72-കാരനായ തലാൽ അബു ഔഫ് ആണ് ശ്രദ്ധേയമായ പങ്കാളി. ഒരു പ്രാദേശിക ഈന്തപ്പഴ ഫാക്ടറി

മദീന ∙ ഈ വർഷത്തെ മദീന ഈന്തപ്പഴ സീസൺ പ്രദർശനം വലിയ ജനക്കൂട്ടത്തെ ആകർഷിക്കുന്നു. മേഖലയിലെ കർഷക കൂട്ടായ്മകളും കർഷകരും പ്രദർശനത്തിൽ പങ്കെടുക്കുന്നുണ്ട്. ഈന്തപ്പഴ കൃഷിയിലും സംസ്കരണത്തിലും 55 വർഷത്തിലേറെ പരിചയമുള്ള കർഷകനായ 72-കാരനായ തലാൽ അബു ഔഫ് ആണ് ശ്രദ്ധേയമായ പങ്കാളി.
ഒരു പ്രാദേശിക ഈന്തപ്പഴ ഫാക്ടറി നിയന്ത്രിക്കുന്നുണ്ട് ഇദ്ദേഹം. 1970 കളിൽ ആരംഭിച്ച ഈ മേഖലയിലെ തൻ്റെ യാത്രയെക്കുറിച്ച് അബു ഔഫ് സംസാരിച്ചു. ഈന്തപ്പഴ കൃഷി, വിപണനം, കയറ്റുമതി എന്നിവയിൽ തലമുറകളായി അദ്ദേഹത്തിൻ്റെ കുടുംബം പ്രവർത്തിക്കുന്നു.
ഖുബ മസ്ജിദിനു സമീപമുള്ള പ്രദർശനം ഒക്ടോബർ 16 വരെ നീണ്ടുനിൽക്കും. ഹാൻഡ് ഓൺ വർക്ക്‌ഷോപ്പുകൾ, കാർഷിക പ്രദർശനങ്ങൾ, പാചക ക്ലാസുകൾ എന്നിവ ഉൾപ്പെടെ വിവിധ പ്രവർത്തനങ്ങൾ സന്ദർശകർക്ക് ഇവിടെ ആസ്വദിക്കാനാകും.