ദുബായ് ∙ സിപിഎം നേതാക്കളായ എം. എം. ലോറൻസ്, പുഷ്പൻ എന്നിവരുടെ അനുശോചനവും കോടിയേരി ബാലകൃഷ്ണൻ, ആനത്തലവട്ടം ആനന്ദൻ എന്നിവരുടെ അനുസ്മരണവും നടത്തി. ഡിവൈഎഫ്ഐ കേന്ദ്ര കമ്മറ്റി അംഗം ജെയ്ക്ക് സി. തോമസ് ഉദ്ഘാടനം ചെയ്തു. മലയാളം മിഷൻ ജനറൽ സെക്രട്ടറി സി.എൻ.എൻ. ദിലീപ് അനുശോചന, അനുസ്മരണ പ്രമേയങ്ങൾ അവതരിപ്പിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഓർമ മുൻ പ്രസിഡന്‍റ് ഷിജു ബഷീർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പ്രദീപ് തോപ്പിൽ, പ്രസിഡന്‍റ് ഷിഹാബ്, സാമൂഹിക പ്രവർത്തകരായ രാജൻ മാഹി, റിയാസ് കൂത്തുപറമ്പ്, റഷീദ് തുടങ്ങിയവർ പ്രസംഗിച്ചു. 

English Summary:

A memorial meeting was held

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT