കരകൗശല ശാസ്ത്ര, സാങ്കേതിക പ്രദർശനം ഒക്ടോബർ 19ന്
ചർച്ച് ഓഫ് ഗോഡ് യുഎഇ മീഡിയയുടെ നേതൃത്വത്തിൽ 19നു ഷാർജ വർഷിപ് സെന്ററിൽ കരകൗശല ശാസ്ത്രസാങ്കേതിക പ്രദർശനം സംഘടിപ്പിക്കുന്നു.

ഷാർജ∙ ചർച്ച് ഓഫ് ഗോഡ് യുഎഇ മീഡിയയുടെ നേതൃത്വത്തിൽ 19നു ഷാർജ വർഷിപ് സെന്ററിൽ കരകൗശല ശാസ്ത്രസാങ്കേതിക പ്രദർശനം സംഘടിപ്പിക്കുന്നു. 3 മുതൽ 20 വയസ്സ് വരെയുള്ള പ്രവാസി കുട്ടികളുടെ ആശയ മികവും, ചിന്താശേഷിയും, ശാസ്ത്രീയ ഉൾക്കാഴ്ച്ചയും, കരകൗശല നൈപുണ്യവും പുറംലോകത്തെ അറിയിക്കാനാണ് എക്സിബിഷൻ സംഘടിപ്പിക്കുന്നത്. ഓൺലൈൻ റജിസ്ട്രേഷൻ ആരംഭിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 055 7024410.