അൽ ഐനിൽ പൊലീസ് പിടിച്ചെടുക്കുന്ന വാഹനങ്ങൾ 7 ദിവസത്തിനകം തിരികെയെടുക്കണം
അൽ ഐൻ ∙ അൽ ഐനിൽ പൊലീസ് പിടിച്ചെടുക്കുന്ന വാഹനങ്ങൾ 7 ദിവസത്തിനകം തിരികെയെടുക്കണമെന്ന് സിറ്റി ട്രാൻസ്‌പോർട്ട് അതോറിറ്റി അറിയിച്ചു. ഉടമകൾ അവരുടെ ഔദ്യോഗിക രേഖകൾ സഹിതം റിസർവേഷൻ യാർഡിലെത്തണം. പിടികൂടിയ കാറുകളുടെ ഉടമകൾ ഇൻഡസ്ട്രിയൽ ഏരിയയിലെ റിസർവേഷൻ യാർഡുമായി ബന്ധപ്പെടാൻ അൽ ഐൻ മുനിസിപ്പാലിറ്റിയും ഗതാഗത

അൽ ഐൻ ∙ അൽ ഐനിൽ പൊലീസ് പിടിച്ചെടുക്കുന്ന വാഹനങ്ങൾ 7 ദിവസത്തിനകം തിരികെയെടുക്കണമെന്ന് സിറ്റി ട്രാൻസ്‌പോർട്ട് അതോറിറ്റി അറിയിച്ചു. ഉടമകൾ അവരുടെ ഔദ്യോഗിക രേഖകൾ സഹിതം റിസർവേഷൻ യാർഡിലെത്തണം. പിടികൂടിയ കാറുകളുടെ ഉടമകൾ ഇൻഡസ്ട്രിയൽ ഏരിയയിലെ റിസർവേഷൻ യാർഡുമായി ബന്ധപ്പെടാൻ അൽ ഐൻ മുനിസിപ്പാലിറ്റിയും ഗതാഗത വകുപ്പും അഭ്യർഥിച്ചു.
ഇന്ന് (ഒക്‌ടോബർ 9) പുറത്തുവിട്ട ഈ അറിയിപ്പ് ലഭിച്ച് ഏഴ് ദിവസത്തിനകം ഔദ്യോഗിക രേഖകളുമായി വാഹനമോടിക്കുന്നവർ യാർഡിലെത്തണം. ഇതിൽ വീഴ്ചവരുത്തുന്നവരുടെ വാഹനം ഡിപ്പാർട്ട്‌മെൻ്റിന് അനുകൂലമായി എഴുതിത്തള്ളുകയും മറ്റ് യാതൊരു ഉത്തരവാദിത്തവും മുനിസിപ്പാലിറ്റി ഏറ്റെടുക്കാതെ ലേലത്തിലൂടെ വിൽക്കുകയും ചെയ്യും. കൂടുതൽ വിവരങ്ങൾക്ക് 037128331 എന്ന നമ്പരിൽ അധികൃതരെ ബന്ധപ്പെടുക.