കരിപ്പൂർ ∙ സംസ്ഥാന ഹജ് കമ്മിറ്റി മുഖേന അടുത്ത ഹജ് തീർഥാടനത്തിനു തിരഞ്ഞെടുത്തവരുടെ രേഖകൾ സ്വീകരിക്കുന്നതിനു കൊച്ചി, കണ്ണൂർ ഹജ് പുറപ്പെടൽ കേന്ദ്രങ്ങൾ കേന്ദ്രീകരിച്ചു പ്രത്യേകം കൗണ്ടറുകൾ പ്രവർത്തിക്കും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എറണാകുളത്ത് ഈ മാസം 19നു കലൂർ വഖഫ് ബോർഡ് ഓഫിസിലും കണ്ണൂരിൽ 20ന് കണ്ണൂർ കലക്ടറേറ്റ് കോൺഫറൻസ് ഹാളിലുമാണു രേഖകൾ സ്വീകരിക്കുക. പുറമേ, കരിപ്പൂർ ഹജ് ഹൗസിലും കോഴിക്കോട് പുതിയറയിലെ റീജനൽ ഓഫിസിൽ എല്ലാ പ്രവൃത്തി ദിവസവും രേഖകൾ സ്വീകരിക്കും. എല്ലാ കേന്ദ്രങ്ങളിലും രാവിലെ 10 മണി മുതൽ വൈകിട്ട് 5 വരെയായിരിക്കും പ്രവർത്തനം. രേഖകൾ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 23 ആണ്.

English Summary:

Hajj: Counter at Kochi and Kannut to Accept Documents

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT