കുവൈത്ത്്‌സിറ്റി ∙ കുവൈത്ത് വ്യോമസേനയുടെ എഫ്-18 യുദ്ധ വിമാനം തകര്‍ന്ന് വീണ് പൈലറ്റ് മരിച്ചതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. രാജ്യത്തിന്റെ വടക്കന്‍ മേഖലയിലെ അല്‍ റൗദത്തെയിന്‍ പ്രദേശത്ത് പരിശീലന പറക്കലിനിടെ ബുധനാഴ്ച ഉച്ചയോടെ വിമാനം തകര്‍ന്നു വീണതായി പ്രതിരോധ മന്ത്രാലയ വക്താവ് കേണല്‍ ഹമദ് അല്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുവൈത്ത്്‌സിറ്റി ∙ കുവൈത്ത്  വ്യോമസേനയുടെ എഫ്-18 യുദ്ധ വിമാനം തകര്‍ന്ന് വീണ് പൈലറ്റ് മരിച്ചതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. രാജ്യത്തിന്റെ വടക്കന്‍ മേഖലയിലെ അല്‍ റൗദത്തെയിന്‍ പ്രദേശത്ത് പരിശീലന പറക്കലിനിടെ ബുധനാഴ്ച ഉച്ചയോടെ വിമാനം തകര്‍ന്നു വീണതായി പ്രതിരോധ മന്ത്രാലയ വക്താവ് കേണല്‍ ഹമദ് അല്‍ സഖര്‍ വ്യക്തമാക്കി. അപകടകാരണം കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചു.

English Summary:

Kuwaiti fighter jet crashed

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT