ദുബായ് ∙ സംഗീത കൂട്ടായ്മയായ സ്റ്റേജിന്റെ നവരാത്രി സംഗീതോത്സവം നടന്നു. സ്റ്റേജ് ചെയർമാൻ എൻ. മുരളീധര പണിക്കർ ഉദ്ഘാടനം ചെയ്തു.

ദുബായ് ∙ സംഗീത കൂട്ടായ്മയായ സ്റ്റേജിന്റെ നവരാത്രി സംഗീതോത്സവം നടന്നു. സ്റ്റേജ് ചെയർമാൻ എൻ. മുരളീധര പണിക്കർ ഉദ്ഘാടനം ചെയ്തു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ സംഗീത കൂട്ടായ്മയായ സ്റ്റേജിന്റെ നവരാത്രി സംഗീതോത്സവം നടന്നു. സ്റ്റേജ് ചെയർമാൻ എൻ. മുരളീധര പണിക്കർ ഉദ്ഘാടനം ചെയ്തു. നൂറോളം സംഗീത വിദ്യാർഥികളും അധ്യാപകരും സംഗീതാർച്ചനയിൽ പങ്കെടുത്തു. 

സാംസ്‌കാരിക സമ്മേളനം യുഎഇ മുൻ പരിസ്ഥിതി മന്ത്രി ഡോ. മുഹമ്മദ് സായിദ് അൽ കിൻഡി ഉദ്ഘാടനം ചെയ്തു. എം.ടി പ്രദീപ് കുമാർ പ്രസംഗിച്ചു. സംഗീതജ്ഞ ഡോ. എൻ.ജെ. നന്ദിനി സംഗീത കച്ചേരി അവതരിപ്പിച്ചു. 

English Summary:

Stage Navratri Music Festival

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT