ദുബായ് ∙ വേൾഡ് മലയാളി കൗൺസിൽ ദുബായ് പ്രോവിൻസ് ഓണം ആഘോഷിച്ചു. ഗുഡ്‌വിൽ അംബാസഡർ ഐസക്ക് ജോൺ പട്ടാണിപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു.

ദുബായ് ∙ വേൾഡ് മലയാളി കൗൺസിൽ ദുബായ് പ്രോവിൻസ് ഓണം ആഘോഷിച്ചു. ഗുഡ്‌വിൽ അംബാസഡർ ഐസക്ക് ജോൺ പട്ടാണിപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ വേൾഡ് മലയാളി കൗൺസിൽ ദുബായ് പ്രോവിൻസ് ഓണം ആഘോഷിച്ചു. ഗുഡ്‌വിൽ അംബാസഡർ ഐസക്ക് ജോൺ പട്ടാണിപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു. നടി അനുശ്രീ, ഗ്ലോബൽ പ്രസിഡന്റ് തോമസ് മൊട്ടക്കൽ എന്നിവർ മുഖ്യാതിഥികളായി. സെക്രട്ടറി ബേബി വർഗീസ്, ദുബായ് പ്രോവിൻസ് ചെയർമാൻ സുധീർ സുബ്രഹ്മണ്യൻ, പ്രസിഡന്റ്‌ ലാൽ ഭാസ്കർ, രാജു തേവർമഠം, അരുൺ ബാബു ജോർജ്  എന്നിവർ പ്രസംഗിച്ചു. 

English Summary:

World Malayali Council Dubai Province conducted Onam Celebration

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT