അടൂർ എൻആർഐ ഫോറം യുഎഇ ചാപ്റ്റർ ഓണം ആഘോഷിച്ചു
അടൂർ എൻആർഐ ഫോറം യുഎഇ ചാപ്റ്ററിന്റെ ഓണാഘോഷ പരിപാടികൾ ഷാർജ ഇന്ത്യൻ അസോസിയേഷൻ ജോയിന്റ് ട്രഷറർ റെജി പാപ്പച്ചൻ ഉദ്ഘാടനം ചെയ്തു.

ഷാർജ ∙ അടൂർ എൻആർഐ ഫോറം യുഎഇ ചാപ്റ്ററിന്റെ ഓണാഘോഷ പരിപാടികൾ ഷാർജ ഇന്ത്യൻ അസോസിയേഷൻ ജോയിന്റ് ട്രഷറർ റെജി പാപ്പച്ചൻ ഉദ്ഘാടനം ചെയ്തു. ഫോറം പ്രസിഡന്റ് രാജശേഖരൻ പിള്ള അധ്യക്ഷനായി. ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് നിസാർ തളങ്കര ഓണസന്ദേശം നൽകി. ഷാജി ജോൺ, ഹരിലാൽ, ഉമ്മൻ തോമസ്, ഖൈസ് പെരേത്, അനിൽ മാത്യു, ഷിബു കോശി, സാബു അടൂർ എന്നിവർ പ്രസംഗിച്ചു.