ഫുജൈറ ∙ ഇൻകാസ് ഫുജൈറ ഓണാഘോഷം (ഒരുമയുടെ പൊന്നോണം) നടത്തി.

ഫുജൈറ ∙ ഇൻകാസ് ഫുജൈറ ഓണാഘോഷം (ഒരുമയുടെ പൊന്നോണം) നടത്തി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഫുജൈറ ∙ ഇൻകാസ് ഫുജൈറ ഓണാഘോഷം (ഒരുമയുടെ പൊന്നോണം) നടത്തി. ഇൻകാസ് യുഎഇ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സുനിൽ അസീസ് ഉദ്ഘാടനം ചെയ്തു. ഇൻകാസ് ഫുജൈറ പ്രസിഡന്റ് ജോജു മാത്യു അധ്യക്ഷത വഹിച്ചു. 

വർക്കിങ് പ്രസിഡന്റ് ടി.എ. രവീന്ദ്രൻ, ഫുജൈറ കമ്മിറ്റി ജനറൽ സെക്രട്ടറി പി.സി. ഹംസ, ലസ്റ്റിൻ ഉണ്ണി, ജിതേഷ്, നാസർ പറമ്പൻ, ജി. പ്രകാശ്, പ്രേമിസ് പോൾ, ആനന്ദ പിള്ള, ഒ. മനാഫ്, ബിജോയ് ഇഞ്ചപ്പറമ്പിൽ, നസറുദീൻ, സന്തോഷ് മത്തായി എന്നിവർ നേതൃത്വം നൽകി. ഫുജൈറ, കൽബ, ഖോർഫക്കാൻ, ദിബ്ബ തുടങ്ങിയ മേഖലകളിൽ നിന്നുള്ളവർ പങ്കെടുത്തു. വടംവലി, കസേരകളി, സുന്ദരിക്ക് പൊട്ടുതൊടൽ തുടങ്ങിയ മത്സരങ്ങളും  കലാപരിപാടികളും അരങ്ങേറി.

English Summary:

Incas Fujairah conducted Onam celebration