നവംബർ 6 മുതൽ 17 വരെ ഷാർജ എക്സ്പോ സെന്ററിൽ നടക്കുന്ന 43–ാമത് ഷാർജ രാജ്യാന്തര പുസ്തകമേളയോടനുബന്ധിച്ച് പുറത്തിറക്കുന്ന 'ബുക്കിഷ്' മലയാളം സാഹിത്യ ബുള്ളറ്റിനിലേയ്ക്ക് സൃഷ്ടികൾ ഈ മാസം 20 വരെ അയക്കാം.

നവംബർ 6 മുതൽ 17 വരെ ഷാർജ എക്സ്പോ സെന്ററിൽ നടക്കുന്ന 43–ാമത് ഷാർജ രാജ്യാന്തര പുസ്തകമേളയോടനുബന്ധിച്ച് പുറത്തിറക്കുന്ന 'ബുക്കിഷ്' മലയാളം സാഹിത്യ ബുള്ളറ്റിനിലേയ്ക്ക് സൃഷ്ടികൾ ഈ മാസം 20 വരെ അയക്കാം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഷാർജ ∙ നവംബർ 6 മുതൽ 17 വരെ ഷാർജ എക്സ്പോ സെന്ററിൽ നടക്കുന്ന 43–ാമത് ഷാർജ രാജ്യാന്തര പുസ്തകമേളയോടനുബന്ധിച്ച് പുറത്തിറക്കുന്ന 'ബുക്കിഷ്' മലയാളം സാഹിത്യ ബുള്ളറ്റിനിലേയ്ക്ക് സൃഷ്ടികൾ ഈ മാസം 20 വരെ അയക്കാം. ദശവാർഷിക പതിപ്പായ ഈ വർഷം സ്കൂൾ, കോളജ് വിദ്യാർഥിനുകൾക്കും 10 വിദേശരാജ്യങ്ങളിലെ മലയാളികൾക്കും അവസരമുണ്ട്. മലയാളത്തിലുള്ള ചെറുകഥ, ചെറുകവിത, അനുഭവങ്ങൾ തുടങ്ങിയവ രചയിതാവിന്റെ പാസ്പോർട് സൈസ് ഫൊട്ടോ, മൊബൈൽ ഫോൺ നമ്പർ, താമസിക്കുന്ന സ്ഥലം/ എമിറേറ്റ്, പഠിക്കുന്ന സ്കൂൾ, ക്ലാസ്, വയസ്സ് എന്നിവ സഹിതം bookishsibf@gmail.com എന്ന ഇ–മെയിൽ വിലാസത്തിലേക്ക് 2024 ഒക്ടോബർ 20ന് മുൻപായി അയക്കണം.

തിരഞ്ഞെടുത്തവ മാത്രമേ പ്രസിദ്ധീകരിക്കൂ. കൂടുതൽ വിവരങ്ങൾക്ക് 0504146105 /052 979 1510/+971 50 301 6585/ 0567 371376(വാട്സാപ്പ്) എന്ന നമ്പറുകളിൽ ബന്ധപ്പെടാം. ഇത് തുടർച്ചയായ പത്താം വർഷമാണ് സൗജന്യ വിതരണത്തിനായി ബുക്കിഷ് പ്രസിദ്ധീകരിക്കുന്നത്. 

English Summary:

Sharjah International Book Fair 2024 : Works can be sent to Bookish

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT