മികച്ച റാങ്കിങ്ങുമായി അബുദാബി, സൗദി കിങ് ഫഹദ് യൂണിവേഴ്സിറ്റികൾ
ഉന്നതവിദ്യാഭ്യാസ രംഗത്ത്, മധ്യപൂർവദേശത്തെ മികച്ച സർവകലാശാലകളായി സൗദിയിലെ കിങ് ഫഹദ് യൂണിവേഴ്സിറ്റി ഓഫ് പെട്രോളിയവും അബുദാബി യൂണിവേഴ്സിറ്റിയും.

അബുദാബി/റിയാദ് ∙ ഉന്നതവിദ്യാഭ്യാസ രംഗത്ത്, മധ്യപൂർവദേശത്തെ മികച്ച സർവകലാശാലകളായി സൗദിയിലെ കിങ് ഫഹദ് യൂണിവേഴ്സിറ്റി ഓഫ് പെട്രോളിയവും അബുദാബി യൂണിവേഴ്സിറ്റിയും. ടൈംസ് ഹയർ എജ്യുക്കേഷൻ വേൾഡ് യൂണിവേഴ്സിറ്റി റാങ്കിങ് 2025ലെ ആദ്യ ഇരുനൂറിലാണ് ഈ 2 യൂണിവേഴ്സിറ്റികളും ഇടംപിടിച്ചത്.
176–ാം സ്ഥാനമാണ് കിങ് ഫഹദ് യൂണിവേഴ്സിറ്റിക്ക് ലഭിച്ചത്. അബുദാബി യൂണിവേഴ്സിറ്റിക്ക് 191–ാം സ്ഥാനവും. ഇക്കുറിയും ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയാണ് ലോകത്തെ മികച്ച ഉന്നതവിദ്യാഭ്യാസ കേന്ദ്രമായി തിരഞ്ഞെടുക്കപ്പെട്ടത്.