ഒമാനില്‍ ഹജ് റജിസ്‌ട്രേഷന്‍ നടപടികള്‍ ആരംഭിക്കാന്‍ ഔഖാഫ്, മതകാര്യ മന്ത്രാലയം.

ഒമാനില്‍ ഹജ് റജിസ്‌ട്രേഷന്‍ നടപടികള്‍ ആരംഭിക്കാന്‍ ഔഖാഫ്, മതകാര്യ മന്ത്രാലയം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മസ്‌കത്ത് ∙ ഒമാനില്‍ ഹജ് റജിസ്‌ട്രേഷന്‍ നടപടികള്‍ ആരംഭിക്കാന്‍ ഔഖാഫ്, മതകാര്യ മന്ത്രാലയം. പൗരന്മാര്‍ക്കും താമസക്കാര്‍ക്കും അടുത്ത മാസം നാല് മുതല്‍ 17 വരെ റജിസ്റ്റര്‍ ചെയ്യാം. സ്വദേശികളും വിദേശികളും ഓണ്‍ലൈന്‍ വഴി റജിസ്റ്റര്‍ ചെയ്യണം. 14,000 ആണ് ഇത്തവണയും ഒമാന്റെ ഹജ് ക്വാട്ട. എത്ര വിദേശികള്‍ക്ക് അവസരം ലഭിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. അറബ് രാജ്യക്കാരായ പ്രവാസികള്‍ക്ക് 250ഉം മറ്റു രാഷ്ട്രങ്ങളില്‍ നിന്നുള്ളവര്‍ക്ക് 250ഉം ആയിരുന്നു കഴിഞ്ഞ വര്‍ഷത്തെ ക്വാട്ട.

English Summary:

Dates for Hajj registration announced in Oman.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT