ഹൈ റേഞ്ച് ഓട്ടോ സ്പെയർ പാർട്സ് മൂന്നാമത്തെ ഷോറൂം തുറന്നു
ദുബായ് ∙ യുഎയിലെ പ്രമുഖ ഓട്ടമൊബീൽ സ്പെയർ പാർട്സ് സ്ഥാപനമായ ഹൈ റേഞ്ച് ഓട്ടോ സ്പെയർ പാർട്സ് ദുബായ് അൽ ഖൂസ് വ്യവസായ മേഖലയില്‍ പുതിയ ഷോറൂം തുറന്നു. കമ്പനി ഡയറക്ടർമാരായ ജേക്കബ് ജി.തയ്യിൽ, ഷിബു, അരുൺ ഗോപാൽ എന്നിവർ ചേർന്ന് ഉദ്ഘാടനം നിര്‍വഹിച്ചു.വളെര വേഗം വളർന്നുകൊണ്ടിരിക്കുന്ന ഹൈ റേഞ്ച് ഓട്ടോ സ്പെയർ

ദുബായ് ∙ യുഎയിലെ പ്രമുഖ ഓട്ടമൊബീൽ സ്പെയർ പാർട്സ് സ്ഥാപനമായ ഹൈ റേഞ്ച് ഓട്ടോ സ്പെയർ പാർട്സ് ദുബായ് ഖിസൈസ് വ്യവസായ മേഖലയിൽ പുതിയ ഷോറൂം തുറന്നു. കമ്പനി ഡയറക്ടർമാരായ ജേക്കബ് ജി.തയ്യിൽ, ഷിബു, അരുൺ ഗോപാൽ എന്നിവർ ചേർന്ന് ഉദ്ഘാടനം നിര്‍വഹിച്ചു. വളെര വേഗം വളർന്നുകൊണ്ടിരിക്കുന്ന ഹൈ റേഞ്ച് ഓട്ടോ സ്പെയർ പാർട്സ് കഴിഞ്ഞ ഒരു വർഷത്തിനിടയിൽ തുറന്ന മൂന്നാമത്തെ ഷോറൂമാണിത്. റാസല്‍ഖോർ, അൽഖൂസ് വ്യവസായ മേഖലകളിലാണ് ഷോറൂമുകൾ പ്രവർത്തിച്ചുവരുന്നത്.