'പാം' അറിയിപ്പ് മലയാളത്തിലും; കുവൈത്തില്‍ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് പരാതി അറിയിക്കാം
കുവൈത്ത് സിറ്റി ∙ രാജ്യത്തെ ഗാര്‍ഹിക തൊഴിലാളികളുടെ സംരക്ഷണം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ മലയാളം ഉള്‍പ്പെടെയുള്ള വിവിധ ഭാഷകളില്‍ അറിയിപ്പ് ഇറക്കി പബ്ലിക് അതോറിറ്റി ഓഫ് മാന്‍പവര്‍ (പാം).

കുവൈത്ത് സിറ്റി ∙ രാജ്യത്തെ ഗാര്‍ഹിക തൊഴിലാളികളുടെ സംരക്ഷണം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ മലയാളം ഉള്‍പ്പെടെയുള്ള വിവിധ ഭാഷകളില്‍ അറിയിപ്പ് ഇറക്കി പബ്ലിക് അതോറിറ്റി ഓഫ് മാന്‍പവര്‍ (പാം). ഗാര്‍ഹിക തൊഴിലാളികള്‍ക്ക് പരാതികള്‍ ഉണ്ടെങ്കില്‍ ഡോമസ്റ്റിക് ലേബര്‍ ഓഫിസിലോ, ഹോട്ട് ലൈന്‍ നമ്പറായ 24937600 പരാതി ബോധിപ്പിക്കാം. കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ച് അറിയിപ്പ് അതോറിറ്റി സമൂഹ മാധ്യമത്തില്‍ പങ്ക് വച്ചിരുന്നു.