ദർശന സാംസ്കാരിക വേദി ഓണാഘോഷം
അബുദാബി ∙ ദർശന സാംസ്കാരിക വേദി ഓണാഘോഷം സംഘടിപ്പിച്ചു. പ്രസിഡന്റ് നസീർ പെരുമ്പാവൂരിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ കോവളം എംഎൽഎ എം. വിൻസന്റ് മുഖ്യാതിഥിയായിരുന്നു.

ജനറൽ സെക്രട്ടറി ബിജു വാരിയർ, ട്രഷറർ അനിൽകുമാർ, രഖിൻ സോമൻ, യേശു ശീലൻ, ഡോ. ധനലക്ഷ്മി, സലിം ചിറക്കൽ, അഷ്‌റഫ് (ലുലു), പി.ടി. റിയാസ്, മിഥുൻ കുറുപ്പ്, സരിസ ബൈജു, അജിത് കുമാർ, ഷാനി തൽഹത് എന്നിവർ പ്രസംഗിച്ചു. മഹാബലി എഴുന്നള്ളത്ത്, ഗാനമേള, ഫാഷൻ ഷോ, നൃത്തം തുടങ്ങി വിവിധ കലാപരിപാടികളും അരങ്ങേറി.