മൗലൂദ് മജ്‌ലിസും മഹല്ല് സംഗമവും
ഖിദ്മത്തുൽ ഇസ്ലാം ട്രസ്റ്റിന്റെ നേതൃത്വത്തിൽ യുഎഇ പെരുമളാബാദ് മഹല്ല് നിവാസികളുടെ സംഗമവും മൗലൂദ് മജ്‌ലിസും ദുബായ് ഖുസൈസ് അൽ മീഖാത് റസ്റ്ററന്റിൽ വച്ച് നടന്നു.

ദുബായ് ∙ ഖിദ്മത്തുൽ ഇസ്ലാം ട്രസ്റ്റിന്റെ നേതൃത്വത്തിൽ യുഎഇ പെരുമളാബാദ് മഹല്ല് നിവാസികളുടെ സംഗമവും മൗലൂദ് മജ്‌ലിസും ദുബായ് ഖുസൈസ് അൽ മീഖാത് റസ്റ്ററന്റിൽ വച്ച് നടന്നു. പ്രസിഡന്റ് ഒ മൊയ്‌ദു, സെക്രട്ടറി ഇബ്രാഹിം ഫൈസി ട്രഷറർ അഹമ്മദ് സഈദ് തുടങ്ങിയവർ നേതൃത്വം നൽകി.
(വാർത്ത: മുഹമ്മദ് അനസ് എം ബി)