മലയാളി യുവാവ് ദുബായിൽ അന്തരിച്ചു
ദുബായ് ∙ മലയാളി യുവാവ് ദുബായിൽ അന്തരിച്ചു. കോട്ടയം കീഴുക്കുന്ന് സ്വദേശി ടി.പി. ജോർജിന്‍റെ മകൻ ആഷിൻ ടി. ജോർജാ (31)ണ് ഹൃദയാഘാതം മൂലം മരിച്ചത്. ദുബായ് റാഷിദ് ഹോസ്പിറ്റലിലായിരുന്നു മരണം. ഭാര്യ: ശിൽപ (സ്റ്റാഫ് നഴ്‌സ്, ഇന്ത്യൻ മിലിട്ടറി). നടപടികൾക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ

ദുബായ് ∙ മലയാളി യുവാവ് ദുബായിൽ അന്തരിച്ചു. കോട്ടയം കീഴുക്കുന്ന് സ്വദേശി ടി.പി. ജോർജിന്‍റെ മകൻ ആഷിൻ ടി. ജോർജാ (31)ണ് ഹൃദയാഘാതം മൂലം മരിച്ചത്. ദുബായ് റാഷിദ് ഹോസ്പിറ്റലിലായിരുന്നു മരണം. ഭാര്യ: ശിൽപ (സ്റ്റാഫ് നഴ്‌സ്, ഇന്ത്യൻ മിലിട്ടറി). നടപടികൾക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ പറഞ്ഞു.