ഗ്ലോബൽ പ്രവാസി യൂണിയൻ സംഘടിപ്പിക്കുന്ന ഓണാഘോഷം 27ന്
ഷാർജ ∙ ഗ്ലോബൽ പ്രവാസി യൂണിയൻ സംഘടിപ്പിക്കുന്ന തൊഴിലാളി സൗഹൃദ ഓണാഘോഷം ഈ മാസം 27ന് ഷാർജ മുബാറക് സെന്ററിൽ നടക്കും. ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാനുള്ള നെട്ടോട്ടത്തിനിടയിൽ ആഘോങ്ങൾ എന്തെന്നറിയാത്ത വിഭാഗത്തിനെ ചേർത്ത് നിർത്തിയുള്ള ഓണാഘോഷത്തിന്റെ പോസ്റ്റർ പ്രകാശനം ഷാർജ ഇന്ത്യൻ അസോസിയേഷൻ

ഷാർജ ∙ ഗ്ലോബൽ പ്രവാസി യൂണിയൻ സംഘടിപ്പിക്കുന്ന തൊഴിലാളി സൗഹൃദ ഓണാഘോഷം ഈ മാസം 27ന് ഷാർജ മുബാറക് സെന്ററിൽ നടക്കും.
ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാനുള്ള നെട്ടോട്ടത്തിനിടയിൽ ആഘോങ്ങൾ എന്തെന്നറിയാത്ത വിഭാഗത്തിനെ ചേർത്ത് നിർത്തിയുള്ള ഓണാഘോഷത്തിന്റെ പോസ്റ്റർ പ്രകാശനം ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് നിസാർ തളങ്കര നിർവഹിച്ചു. ചടങ്ങിൽ ഗ്ലോബൽ പ്രവാസി യൂണിയന്റെ ചെയർമാൻ അഡ്വ: ഫരീത്, ഗ്ലോബൽ കൺവീനർ രാകേഷ് മാവില, യുഎഇ ഘടകം ജനറൽ സിക്രട്ടറി സുബൈർ മാർതാണ്ഡൻ, ഇന്ത്യൻ അസോസിയേഷൻ ജനറൽ സെക്രട്ടറി ശ്രീപ്രകാശ്, വൈസ് പ്രസിഡൻ്റ് പ്രദീപ നൻമാറ, ഗ്ലോബൽ പ്രവാസി യൂണിയന്റെ ഭാരവാഹികളായ അബ്ദുല്ല കമാൻപാലം, ഷംനാദ്, നവാസ്, സൽമ എന്നിവർ പങ്കെടുത്തു.