മസ്‌കത്ത് ∙ മാർ ഗ്രീഗോറിയോസ് ഓർത്തഡോക്‌സ് മഹാ ഇടവകയിലെ യുവജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു. വാദി കബീർ മസ്‌കത്ത് ക്ലബിൽ നടന്ന ഓനാഘോഷ പരിപാടികൾ ഇടവക വികാരി ഫാ. ജോസ് ചെമ്മൺ ഉദ്ഘാടനം ചെയ്തു. ദാർസൈത്ത് ഇന്ത്യൻ സ്‌കൂളിലെ മലയാള വിഭാഗം മേധാവി കലാ സിദ്ധാർത്ഥൻ ഓണ സന്ദേശം നൽകി. ഇടവകയുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മസ്‌കത്ത് ∙ മാർ ഗ്രീഗോറിയോസ് ഓർത്തഡോക്‌സ് മഹാ ഇടവകയിലെ യുവജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു. വാദി കബീർ മസ്‌കത്ത് ക്ലബിൽ നടന്ന ഓണാഘോഷ പരിപാടികൾ ഇടവക വികാരി ഫാ. ജോസ് ചെമ്മൺ ഉദ്ഘാടനം ചെയ്തു. ദാർസൈത്ത് ഇന്ത്യൻ സ്‌കൂളിലെ മലയാള വിഭാഗം മേധാവി കലാ സിദ്ധാർത്ഥൻ ഓണ സന്ദേശം നൽകി. ഇടവകയുടെ അസോസിയേറ്റ് വികാരി ഫാ. ലിജു തോമസ്, സെക്രട്ടറി സാം ഫിലിപ്പ് എന്നിവർ ആശംസകൾ അറിയിച്ചു.

തിരുവാതിര കളി, പുലികളി, വടംവലി, ഇടവകാംഗങ്ങൾ അണിയിച്ചൊരുക്കിയ വിവിധ പരിപാടികൾ, കോമഡി സ്‌കിറ്റ് തുടങ്ങിയ വിവിധ കലാപരിപാടികളും വിഭവ സമൃദ്ധമായ ഓണസദ്യയും നടത്തി. യുവജനപ്രസ്ഥാനം വൈസ് പ്രസിഡന്റ് ബെൻസൺ സ്‌കറിയ സ്വാഗതവും കൺവീനർ പ്രദീപ് വർഗീസ് നന്ദിയും പറഞ്ഞു. സെക്രട്ടറി അജു തോമസ്, ട്രഷറർ നെബി തോമസ്, ജോയിന്റ് സെക്രട്ടറി റ്റിജോ തോമസ്, കൺവീനേഴ്‌സ് സോജി പി ജോൺ, അനീഷ് വർഗീസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

English Summary:

Mar Gregorios Orthodox Maha Edavaka Yuvajana Prasthanam organized the Onagosham