ലബനന് ധനസമാഹരണ കേന്ദ്രങ്ങളുമായി യുഎഇ
അബുദാബി ∙ ഇസ്രയേൽ ബോംബാക്രമണത്തിൽടെ ദുരിതമനുഭവിക്കുന്ന ലബനൻ ജനതയ്ക്ക് ആശ്വാസം എത്തിക്കുന്നതിന് യുഎഇ ഒരാഴ്ചയ്ക്കിടെ 11 കോടി ദിർഹം സമാഹരിച്ചു.

അബുദാബി ∙ ഇസ്രയേൽ ബോംബാക്രമണത്തിൽ ദുരിതമനുഭവിക്കുന്ന ലബനൻ ജനതയ്ക്ക് ആശ്വാസം എത്തിക്കുന്നതിന് യുഎഇ ഒരാഴ്ചയ്ക്കിടെ 11 കോടി ദിർഹം സമാഹരിച്ചു. ധനസമാഹരണം ഈ മാസം 21 വരെ തുടരും.
എമിറേറ്റ്സ് റെഡ് ക്രസന്റിന്റെ അബുദാബി, ദുബായ്, ഷാർജ, അജ്മാൻ, ഉമ്മുൽഖുവൈൻ, റാസൽഖൈമ, ഫുജൈറ എമിറേറ്റുകളിലും അൽഐനിലും തുറന്ന കേന്ദ്രത്തിൽ സംഭാവന നൽകാം. ദുരിതാശ്വാസ വസ്തുക്കൾ പായ്ക്ക് ചെയ്യുന്നതിന് നൂറുകണക്കിന് പേരാണ് ദുബായ്, അബുദാബി കേന്ദ്രങ്ങളിൽ എത്തിയത്.