ദുബായ് ∙ സിബിഎസ്ഇ യുഎഇ ക്ലസ്റ്റർ വോളിബോൾ ടൂർണമെന്റിൽ (അണ്ടർ-14) ദുബായ് സെൻട്രൽ സ്കൂൾ ജേതാക്കളായി. ക്രെഡൻസ് സ്‌കൂളിനെയാണ് പരാജയപ്പെടുത്തിയത്.

ദുബായ് ∙ സിബിഎസ്ഇ യുഎഇ ക്ലസ്റ്റർ വോളിബോൾ ടൂർണമെന്റിൽ (അണ്ടർ-14) ദുബായ് സെൻട്രൽ സ്കൂൾ ജേതാക്കളായി. ക്രെഡൻസ് സ്‌കൂളിനെയാണ് പരാജയപ്പെടുത്തിയത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ സിബിഎസ്ഇ യുഎഇ ക്ലസ്റ്റർ വോളിബോൾ ടൂർണമെന്റിൽ (അണ്ടർ-14) ദുബായ് സെൻട്രൽ സ്കൂൾ ജേതാക്കളായി. ക്രെഡൻസ് സ്‌കൂളിനെയാണ് പരാജയപ്പെടുത്തിയത്. സ്കോർ: 25-23, 26-24, 25-23. ടൂർണമെന്റിലെ മികച്ച സ്പൈക്കറായി സെൻട്രൽ സ്കൂളിലെ മുഹമ്മദ് ഷമാസ് തിരഞ്ഞെടുക്കപ്പെട്ടു. ഈ മാസം 21ന് ഹിമാചൽപ്രദേശിലെ കസൗലി ഇന്റർനാഷനൽ സ്‌കൂളിൽ നടക്കുന്ന ദേശീയ ഗെയിംസിലേക്ക് ടീം യോഗ്യത നേടി. ടീം അംഗങ്ങളെയും പരിശീലകരായ നിതിൻ നാസറുദ്ദീൻ, പാർഥിപൻ, ജോബിൻ ജോർജ് എന്നിവരെയും പ്രിൻസിപ്പൽ മുഹമ്മദലി അനുമോദിച്ചു.

English Summary:

Dubai Central School wins CBSE UAE Cluster Volleyball Tournament

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT