ജുബൈൽ ∙ ജോലിക്കിടയിൽ അനുഭവപ്പെട്ട ഹൃദയാഘാതം മൂലം പ്രവാസി മലയാളി ജുബൈലിൽ മരിച്ചു. തിരുവനന്തപുരം, കല്ലറ സ്വദേശി, വെള്ളാംകുടി ബിസ്മി മൻസിൽ, സുധീർഖാൻ അബൂബക്കർ (52) ആണ് മരിച്ചത്. 17 വർഷമായി ജുബൈലിലുള്ള സ്വകാര്യ സ്വീറ്റ്സ നിർമ്മാണ സ്ഥാപനത്തിൽ ജീവനക്കാരനായിരുന്ന സുധീർ ഇന്റർനാഷനൽ ഇന്ത്യൻ സ്കൂളിന് സമീപമാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജുബൈൽ ∙ ജോലിക്കിടയിൽ അനുഭവപ്പെട്ട ഹൃദയാഘാതം മൂലം പ്രവാസി മലയാളി ജുബൈലിൽ മരിച്ചു. തിരുവനന്തപുരം, കല്ലറ സ്വദേശി, വെള്ളാംകുടി ബിസ്മി മൻസിൽ, സുധീർഖാൻ അബൂബക്കർ (52) ആണ് മരിച്ചത്. 17 വർഷമായി ജുബൈലിലുള്ള സ്വകാര്യ സ്വീറ്റ്സ നിർമ്മാണ സ്ഥാപനത്തിൽ ജീവനക്കാരനായിരുന്ന സുധീർ  ഇന്റർനാഷനൽ ഇന്ത്യൻ സ്കൂളിന് സമീപമാണ് കുടുംബസമേതം താമസിച്ചിരുന്നത്.

പിതാവ്: അബൂബക്കർ. മാതാവ്: റഹുമാ ബീവി. ഭാര്യ: ഹസീന സുധീർഖാൻ. മക്കൾ: മുഹമ്മദ് സുഹൈൽ, മുഹമ്മദ് സുഹാൻ, ഷസ്മീൻ, മുഹമ്മദ് ഷെഹ്റോസ് (ജുബൈൽ ഇന്റർനാഷനൽ ഇന്ത്യൻ സ്കൂൾ വിദ്യാർഥികൾ) അൽമന ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിക്കുന്നതിന് നിയമനടപടികൾ പൂർത്തികരിക്കുന്നതിന് പ്രവാസി വെൽഫെയർ ജനസേവന വിഭാഗം കൺവീനർ സലീം ആലപ്പുഴ രംഗത്തുണ്ട്. സംസ്കാരം പിന്നീട് നാട്ടിൽ നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

English Summary:

Expatriate Malayali died in Al Jubail due to heart attack